**Finance Department- Aided institutions under Education Departments and other Departments -Online countersignature system on monthly paperless salary bills Reintroduced with modification -Approved - Orders -Issued...Order in Downloads**Finance Department - Medical Insurance Scheme for State Government Employees and Pensioners - MEDISEP Phase II - Implementation through Oriental Insurance Company Ltd. (OICL) - Scheme details sanctioned - Orders issued...ഡൌണ്‍ലോഡ്സ് കാണുക** ലിറ്റില്‍ കൈറ്റ്‍സ് ഓണ്‍ലൈന്‍ മാനേജ്‍മെന്റ് സിസ്റ്റത്തില്‍ 2023-26 ബാച്ചിലെ അംഗങ്ങളുടെ പേര് മറ്റ് വിവരങ്ങള്‍ എന്നിവയില്‍ തിരുത്തലുകള്‍ വരുത്തുന്നത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ ..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍... **2026 ഫെബ്രുവരി മാസത്തില്‍ നടത്തുന്ന എസ്‌.എസ്‌.എല്‍.സി ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പരീക്ഷയുടെ നടത്തിഷ്‌' സംബന്ധിച്ച വിശദാംശങ്ങള്‍ പറുറകെടുവിക്കുന്നുു...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍..

2/01/2021

SSLC EXCELLENCE STUDY MATERIALS BY DIET WAYANAD

വയനാട്‌ ജില്ലയുടെ എസ്‌.എസ്‌.എല്‍.സി. വിജയശതമാനം ഉയര്‍ത്തുന്നതിനുവേണ്ടി പൊതുവിദ്യാഭ്യാസ വകുപ്പ്‌ വിവിധ പദ്ധതികള്‍ നടപ്പാക്കി വരുന്നു. കോവിഡ്‌ കാലത്തുള്ള നിയന്ത്രണങ്ങള്‍ പാലിച്ച്‌ വിദ്യാര്‍ത്ഥികളും അധ്യാപകരും പരമാവധി സമയം അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്ക്‌ വിനിയോഗിക്കുന്നതും, വിവിധ വകുപ്പുകളുടെ ഏകോപനത്തിലുടെ വിദ്യാര്‍ത്ഥികള്‍ക്ക്‌ സ്കൂളില്‍ എത്തിപ്പെടാനുള്ള സാഹചര്യമൊരുക്കുന്നതും പത്താതരം
വിജയശതമാനം മെച്ചപ്പെടുത്തുന്നതിന്‌ സഹായിക്കും.
ഈ പഠനവിഭവം തയ്യാറാക്കിയ അധ്യാപക സുഹൃത്തുകള്‍ക്കും ഈ ഉദ്യമത്തിന് നേതൃത്വം നല്‍കിയ ഡയറ്റ് വയനാടിലെ പ്രിന്‍സിപ്പാല്‍ ഡോ. ശ്രീ ടി.കെ അബ്ബാസ് അലി സാറിനും പ്രവര്‍ത്തനങ്ങള്‍ ഏകോപനം ചെയ്ത ഡയറ്റ് സീനിയര്‍ ലക്ച്ചറര്‍ ശ്രീ കെ.എം സെബാസ്റ്റിയന്‍ സാറിനും മറ്റ് ഫാക്കള്‍ട്ടി അംഗങ്ങള്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC EXCELLENCE ENGLISH 2021
SSLC EXCELLENCE MALAYALAM 2021
SSLC EXCELLENCE HINDI 2021
SSLC EXCELLENCE CHEMISTRY 2021
SSLC EXCELLENCE ARABIC 2021
SSLC EXCELLENCE URDU 2021
SSLC EXCELLENCE SANSKRIT2021
SSLC EXCELLENCE PHYSICS 2021
SSLC EXCELLENCE SOCIAL 2021
SSLC EXCELLENCE MATHS 2021
SSLC EXCELLENCE BIOLOGY 2021

No comments:

Post a Comment