2025-26 വര്‍ഷത്തെ School Performance award - മികച്ച സ്കൂളുകള്‍ തെരഞ്ഞെടുക്കല്‍ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൊണ്‍ലോഡ്സില്‍** വിദ്യാര്‍ത്ഥി ഹരിതസേന സ്കോളര്‍ഷിപ്പ്‌. ഇക്കോസെന്‍സ്‌ 2026-27 സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൊണ്‍ലോഡ്സില്‍***

2/21/2021

SSLC MATHS FOCUS AREA BASED VIDEO TUTORIALS

വെറും 20 മണിക്കൂർ കൊണ്ട് പത്താം ക്ലാസ്സ്‌ മാത്‍സ് മുഴുവൻ പഠിക്കാം!
കഴിഞ്ഞ പത്ത് വർഷത്തെ ചോദ്യപേപ്പർ അനലൈസ് ചെയ്ത് ഫോക്കസ് ഏരിയ ഭാഗത്തു നിന്ന് പരീക്ഷക്ക് ചോദിക്കാൻ സാധ്യതയുള്ള  ചോദ്യങ്ങൾക്ക് ഊന്നൽ നൽകി കൊണ്ടുള്ള ഒരു റിവിഷൻ രീതിയാണ് ഇതിലുള്ളത്.
 മാത്രമല്ല ഓരോ പാഠഭാഗങ്ങളുടെ ഒപ്പവും പ്രാക്ടീസ് ചെയ്യാൻ നിരവധി ചോദ്യങ്ങളുമുണ്ട്
 എൻ.ഐ.ടി/ ഐ.ഐ.ടി / എയിംസ് പൂർവ്വ വിദ്യാർത്ഥികളാണ് ഇങ്ങനൊരു സംരംഭത്തിന് പിന്നിൽ.
തികച്ചും സൗജന്യമായ ഈ വീഡിയോ സീരീസ് യൂടൂബിൽ കാണാൻ
https://youtube.com/playlist?list=PLn1o5SuzcKp4RPczYTbjbZTRQFLXQ6-hu

No comments:

Post a Comment