എച്ച്‌.എസ്‌.ടി യു.പി.എസ്‌.ടി/എല്‍.പി.എസ്‌.ടി, മിനിസ്റ്റീരിയല്‍ സ്റ്റാഫ്‌ & ലാബ്‌ അസിസ്റ്റന്റ്‌ (ഹയര്‍സെക്കന്ററി വിഭാഗം) എന്നീ വിഭാഗങ്ങളില്‍ നിന്നും എച്ച്‌.എസ്‌.എസ്‌ ടി ജൂനിയര്‍) തസ്തികമാറ്റ നിയമനം നല്‍കുന്നതിനുള്ള അന്തിമ സീനിയോറിറ്റി ലിസ്റ്റ്‌ പ്രസിദ്ധീകരിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു. ഉത്തരവ് -ഡൌണ്‍ലോഡ്സില്‍***. എച്ച്‌.എസ്‌.എസ്‌റ്റി ജൂനിയര്‍ തസ്തികകളിലെ തസ്തികമാറ്റ ഒഴിവിലേക്കുള്ള എച്ച്‌.എസ്‌.ടി, യു.പി.എസ്‌.ടി/എല്‍.പി.എസ്‌.ടി – തസ്തികമാറ്റ നിയമനം കെ – ടെറ്റ്‌ യോഗ്യത ഇല്ലാത്തവര്‍ ബോണ്ട്‌/സമ്മതപത്രം സമര്‍പ്പിക്കുന്നത്‌ – സംബന്ധിച്ച്‌... ഡൌണ്‍ലോഡ്സ് കാണുക**പൊതുവിദ്യാഭ്യാസം-സ്കൂള്‍ ഉച്ച ഭക്ഷണപദ്ധതി 2026- 2027 -പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ - സംബന്ധിച്ച്‌. ഉത്തരവ് ഡൌണ്‍ലോഡ്സില്‍***Finance Department - Payment of Dearness Allowance/Dearness Relief to State Judicial Officers/State Judicial Pensioners/Family Pensioners –Revised Rates effective from 01.01.2026 – Orders issued..ഉത്തരവ് -ഡൌണ്‍ലോഡ്സില്‍**

2/09/2021

SSLC VIJAYABHERI PROGRAMME LAKSHYAM 2021-STUDY MATERIALS ALL SUBJECTS BY GRHSS KOTTAKKAL

എസ്.എസ്.എല്‍ സി വിജയശതമാനം ഉയര്‍ത്താന്‍ വേണ്ടി കോട്ടക്കല്‍ രാജാസ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകര്‍ , വിജയഭേരി പ്രോഗ്രാമിന്റെ ഭാഗമായി പ്രധാനാധ്യാപിക സുജാത പി.ആര്‍ അവരുടെ മേല്‍നോട്ടത്തില്‍ ലക്ഷ്യം 2021 എന്ന പേരില്‍ ഫോക്കസ് ഏരിയ അടിസ്ഥാനമാക്കി തയ്യാറാക്കിയ പഠനവിഭവങ്ങള്‍ പോസ്റ്റ് ചെയ്യുകയാണ്.
പഠനവിഭവങ്ങള്‍ തയ്യാറാക്കിയ GRHSS Kottakkal ലെ അധ്യാപകര്‍ക്കും,അവര്‍ക്ക് എല്ലാ വിധ പിന്തുണ നല്‍കിയ സുജാത ടീച്ചര്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC LAKSHYAM 2021 - ENGLISH
SSLC LAKSHYAM 2021 - MALAYALAM
SSLC LAKSHYAM 2021 -HINDI
SSLC LAKSHYAM 2021 -ARABIC
SSLC LAKSHYAM 2021- SOCIAL
SSLC LAKSHYAM 2021 -PHYSICS
SSLC LAKSHYAM 2021 -CHEMISTRY
SSLC LAKSHYAM 2021 -BIOLOGY
SSLC LAKSHYAM 2021 -MATHS

No comments:

Post a Comment