Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

3/05/2021

SSLC CHEMISTRY NON D+ MODULE BASED ON FOCUS AREA OF ALL CHAPTERS

വയനാട് ജില്ലയിലെ  പൊതുവിദ്യാലയങ്ങളിലെ രസതന്ത്ര അധ്യാപക കൂട്ടായ്മയായ " രസക്കൂട്ട് വയനാട് " ൻ്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ SSLC രസതന്ത്രം Non D plus മൊഡ്യൂൾ അയച്ചു തന്നിരിക്കുകയാണ് വയനാട് നിർമ്മല ഹൈസ്കൂൾ അധ്യാപകനായ ശ്രീ ബെനഡിക്റ്റ് ജോസഫ്.
പഠനവിഭവം തയ്യാറാക്കിയ അദ്ധ്യാപക കൂട്ടായ്മക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC CHEMISTRY NON D+ MODULE BASED ON FOCUS AREA OF ALL CHAPTERS

No comments:

Post a Comment