01.09.2026 സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു...ലിസ്റ്റ് ഡൌണ്‍ലോഡ്സില്‍*** അധ്യയന വര്‍ഷത്തില്‍ എസ് എസ് എല്‍ സി പരീക്ഷയില്‍ മലയാളത്തിന് പകരം അഡീഷണല്‍ ഇംഗ്ലീഷ്, സ്പെഷ്യല്‍ ഇംഗ്ലീഷ് പരീക്ഷ എഴുതുന്നതിന് പ്രത്യേക അനുമതി സംബന്ധിച്ച്...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍***ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി ടാലന്റ് സെര്‍ച്ച് പരീക്ഷ, തത്സമയ നിര്‍മ്മാണ ഇനങ്ങളായ ശാസ്ത്ര മാഗസിന്‍, ഇലക്ട്രോണിക്സ്, IOT റോബോട്ടിക്സ് മല്‍സര ഇനങ്ങളുടെ നടത്തിപ്പിന് ആവശ്യമായ തുടര്‍ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്... സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാരിന്റെ നൂറൂ ദിന കര്‍മപദ്ധതി - 5183 സര്‍ക്കാര്‍, എയ്ഡഡ്‌ പ്രൈമറി വിദ്യാലയങ്ങളി ഡിജിറ്റല്‍ സ്‌ക്വയര്‍' പദ്ധതി - തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്‌ സംബന്ധിച്ച്‌..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***സയന്‍സ് ഡ്രാമ കോമ്പറ്റിഷന്‍ 2026 സംബന്ധിച്ച്...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍..**

3/03/2021

UJWALAM STUDY MATERIALS -2020-2021 BY DIET KOLLAM (UPDATED ON 03-03-2021 WITH MATHS EM - STUDY MATERIAL

കൊല്ലം ജില്ലാ പഞ്ചായത്തും പൊതു വിദ്യഭ്യാസ വകുപ്പും സംയുക്തമായി എസ്.എസ്‍.എല്‍ സി വിജയ ശതമാനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് ഉജ്വലം. ഈ പ്രോജെക്ടിന്റെ ഭാഗമായി തയ്യാറാക്കിയ  ലഭ്യമായ മറ്റീറിയലുകള്‍  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ പ്രതാപ്  എസ്.എം ,  GHSS Puthoor.
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
UJWALAM SSL HINDI 2020-2021 STUDY MATERIAL
UJWALAM SSLC BIOLOGY 2020-2021 STUDY MATERIAL MM
UJWALAM SSLC ENGLISH 2020-2021 STUDY MATERIAL
UJWALAM SSLC CHEMISTRY 2020-2021 STUDY MATERIAL MM
UJWALAM SSLC PHYSICS 2020-2021 STUDY MATERIAL  MM
UJWALAM SSLC SOCIAL SCIENCE I 2020-2021 STUDY MATERIAL  MM 
UJWALAM SSLC
SOCIAL SCIENCE II 2020-2021 STUDY MATERIAL  MM  
UJWALAM SSLC MATHEMATICS 2020-2021 STUDY MATERIAL  MM

UJWALAM SSLC MATHEMATICS 2020-2021 STUDY MATERIAL  EM   

No comments:

Post a Comment