01.09.2026 സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു...ലിസ്റ്റ് ഡൌണ്‍ലോഡ്സില്‍*** അധ്യയന വര്‍ഷത്തില്‍ എസ് എസ് എല്‍ സി പരീക്ഷയില്‍ മലയാളത്തിന് പകരം അഡീഷണല്‍ ഇംഗ്ലീഷ്, സ്പെഷ്യല്‍ ഇംഗ്ലീഷ് പരീക്ഷ എഴുതുന്നതിന് പ്രത്യേക അനുമതി സംബന്ധിച്ച്...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍***ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി ടാലന്റ് സെര്‍ച്ച് പരീക്ഷ, തത്സമയ നിര്‍മ്മാണ ഇനങ്ങളായ ശാസ്ത്ര മാഗസിന്‍, ഇലക്ട്രോണിക്സ്, IOT റോബോട്ടിക്സ് മല്‍സര ഇനങ്ങളുടെ നടത്തിപ്പിന് ആവശ്യമായ തുടര്‍ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്... സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാരിന്റെ നൂറൂ ദിന കര്‍മപദ്ധതി - 5183 സര്‍ക്കാര്‍, എയ്ഡഡ്‌ പ്രൈമറി വിദ്യാലയങ്ങളി ഡിജിറ്റല്‍ സ്‌ക്വയര്‍' പദ്ധതി - തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്‌ സംബന്ധിച്ച്‌..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***സയന്‍സ് ഡ്രാമ കോമ്പറ്റിഷന്‍ 2026 സംബന്ധിച്ച്...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍..**

3/03/2021

SSLC MATHEMATICS- CONSTRUCTIONS- ALL - VIDEO TUTORIALS

SSLC ഗണിതത്തിലെ ഫോക്കസ് ഏരിയയിൽ വരുന്ന എല്ലാ നിർമിതികളുടെയും ( Constructions) വീഡിയോകൾ ഒറ്റ pdf ഫയലിൽ ആയി തയ്യാറാക്കായിരിക്കുന്നു.
By
ശ്രീ രജ്നാഥ് .ജി , HST , THSS തച്ചിങ്ങനാടം &
ശരത് .എ.എസ്, H ST, GHS അഞ്ചച്ചവടി , മലപ്പുറം
 CONSTRUCTIONS - ALL (PDF SHEET CONTAINING LINKS OF VIDEOS)
ഫോക്കസ് ഏരിയയിൽ വരുന്ന എല്ലാ നിർമിതികളുടെയും വീഡിയോ ലിങ്കുകൾ താഴെ കൊടുക്കുന്നു.
1.
https://youtu.be/wxOIiyx_Xoo

2.
https://youtu.be/2t6Y1AJc0DM

3.
https://youtu.be/lBF5PnRJTd8
4.
https://youtu.be/cW7Sa_9EVNQ
5.
https://youtu.be/8DXDzCIx7Kk

No comments:

Post a Comment