കെ-ടെറ്റ്- സെപ്തംബർ 2026- അപേക്ഷ സമർപ്പിക്കാനുള്ള 09-10-2026 തീയതി വരെ ദീർഘിപ്പിച്ചു... സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സെൻസസ് 2027 രണ്ടാം ഘട്ടം: വിവിധ വിഭാഗം ഉദ്യോഗസ്ഥർക്കുള്ള പരിശീലന ഷെഡ്യൂൾ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാമ്യാസം- കേരള സ്ത്രൂള്‍ കലോത്സവം 2028-2027 -പൊതു നിര്‍ദ്ദേശം നല്‍കുന്നത്‌ സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*

6/06/2021

SSLC MATHEMATICS - BRIDGE MATERIAL 2021-2022 - MM AND EM

2021-22 അധ്യയനവർഷത്തെ പത്താം ക്ലാസിലെ ഗണിതപഠനത്തിന് സഹായകരമാകുന്ന 8, 9 ക്ലാസ്സുകളിൽ പഠിച്ചതും പത്താം ക്ലാസിലേക്ക് ആവശ്യമായതുമായ എല്ലാ ആശയങ്ങളും ചേർത്ത് ഒരു Bridge material മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശരത്ത് എ.എസ്. ജി.എച്ച്.എസ്.എസ്  അഞ്ചച്ചവടി , മലപ്പുറം.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC MATHEMATICS - BRIDGE MATERIAL 2021-2022 - MM
SSLC MATHEMATICS - BRIDGE MATERIAL 2021-2022 - EM

No comments:

Post a Comment