2025 മാര്‍ച്ചില്‍ നടന്ന എസ്‌.എസ്‌.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മുല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന (സ്കകൂട്ടിണി) എന്നിവ ആഗ്രഹിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക്‌ ആയതിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ഒദ്യോഗിക വെബ്സൈറ്റായ https://sslcexam.kerala.gov.in ല്‍ 16/05/2026 മുതല്‍ 21/05/2026 വൈകിട്ട്‌ 4.00 മണി വരെ Revaluation/Photocopy/Scrutiny Applications Registration എന്ന ലിങ്ക് മുഖേന രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌.ലിങ്ക് left side bar ല്‍***

6/25/2021

SSLC MATHEMATICS -CHAPTER 1: ARITHMETIC SEQUENCES - COMPREHENSION QUESTIONS -WEB APP 01, 02

പത്താം ക്ലാസ് ഗണിതത്തിലെ സമാന്തര ശ്രേണിയിലെ തുക എന്ന ആശയം ചെയ്തു പരിശീലിക്കുവാനുള്ള  ഒരു സമഗ്ര ചോദ്യത്തിൻ്റെ (comprehension question)  Web App .ഓരോ തവണ Refresh ആകുമ്പോഴും ചോദ്യം മാറുന്നു.
ഇത് തയ്യാറാക്കിയത് പാലക്കാട് കാരാകുറിശ്ശി GHS ലെ ഗണിതാദ്ധ്യാപകനുമായ Sanoj MNസാര്‍. സാറിന് ഞങങളുട നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC MATHEMATICS -CHAPTER 1: ARITHMETIC SEQUENCES -COMPREHENSION QUESTIONS - SUM WEB APP 01

SSLC MATHEMATICS -CHAPTER 1: ARITHMETIC SEQUENCES -COMPREHENSION QUESTIONS - SUM WEB APP 02

No comments:

Post a Comment