പൊതുഭരണ വകുപ്പ് -25.06.2026 ലെ മുഹറം പൊതു അവധി 26.06.2026 ലേയ്ക്ക് മാറ്റി ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍.**പൊതു വിദ്യാഭ്യാസം - എയ്ഡഡ്‌ സ്കൂള്‍ നിയമനങ്ങള്‍ക്ക്‌ നിശ്ചയിച്ചിടടുള്ള ഉയര്‍ന്ന പ്രായപരിധിയില്‍ വര്‍ദ്ധനവ്‌ വരുത്തി - ഉത്തരവ്‌ പുറപ്പെടുവിച്ചു...ഉത്തരവ് ഡൌണ്‍ലോഡ്സില്‍.** കൈറ്റ്‌ - 'ലീറ്റില്‍കൈ റ്റ്സ്‌ യൂണിറ്റുകള്‍ക്ക്‌ ലഭ്യമാക്കുന്ന Advanced Robotic Kit -ന്റെ ഉപയോഗം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു..*ഉത്തരവ് ഡൌണ്‍ലോഡ്സില്‍*

6/11/2021

STANDARD VIII - ADISTHANA PADAVALI -യൂണിറ്റ് 1- പിന്നെയും പൂക്കുമീ ചില്ലകള്‍ - പഠനകുറിപ്പുകള്‍, ചോദ്യോത്തരങ്ങള്‍

എട്ടാം ക്ലാസ് അടിസ്ഥാന പാഠാവലിയിലെ " പിന്നെയും പൂക്കുമീ ചില്ലകള്‍" എന്ന ഒന്നാം യൂണിറ്റിലെ പാഠഭാഗങ്ങളെ( പുതുവര്‍ഷം, ആ വാഴവെട്ട് ,എണ്ണ നിറച്ച കരണ്ടി) അടിസ്ഥാനമാക്കി തയ്യാറാക്കിയ പഠനകുറിപ്പുകള്‍, ചോദ്യോത്തരങ്ങള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  അരീക്കോട് ജി.എച്ച്.എസ്.എസ്സിലെ മലയാളം അധ്യാപകന്‍ ശ്രീ സുരേഷ്  അരീക്കോട്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയികുന്നു
STANDARD VIII - ADISTHANA PADAVALI - പിന്നെയും പൂക്കുമീ ചില്ലകള്‍ -പ്രവേശക പ്രവര്‍ത്തനം
STANDARD VIII - ADISTHANA PADAVALI -പുതുവര്‍ഷം - പഠനകുറിപ്പുകള്‍
STANDARD VIII- CHAPTER 2: അടിസ്ഥാന പാഠാവലി:  ആ വാഴവെട്ട് - പഠനകുറിപ്പുകള്‍
STANDARD VIII ADISTHANA PADAVALI -എണ്ണ നിറച്ച കരണ്ടി -പഠനകുറിപ്പുകള്‍
STANDARD VIII ADISTHANA PADAVALI -എണ്ണ നിറച്ച കരണ്ടി -ചോദ്യോത്തരങ്ങള്‍

No comments:

Post a Comment