2025 മാര്‍ച്ചില്‍ നടന്ന എസ്‌.എസ്‌.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മുല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന (സ്കകൂട്ടിണി) എന്നിവ ആഗ്രഹിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക്‌ ആയതിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ഒദ്യോഗിക വെബ്സൈറ്റായ https://sslcexam.kerala.gov.in ല്‍ 16/05/2026 മുതല്‍ 21/05/2026 വൈകിട്ട്‌ 4.00 മണി വരെ Revaluation/Photocopy/Scrutiny Applications Registration എന്ന ലിങ്ക് മുഖേന രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌.ലിങ്ക് left side bar ല്‍***

6/22/2021

STANDARD VIII MATHEMATICS - CHAPTER 1 : EQUAL TRIANGLES-WORKSHEET MM AND EM

എട്ടാം ക്ലാസിലെ ഗണിതം ഒന്നാമത്തെ പാഠമായ തുല്യ ത്രികോണങ്ങൾ ( EQUAL TRIANGLES)ൽ നിന്നുള്ള വർക്ക് ഷീറ്റ് 1.1 ഇംഗ്ലീഷ് , മലയാളം മീഡിയങ്ങളിലായി തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശരത്ത് എ.എസ്. ജി.എച്ച്.എസ്.എസ്  അഞ്ചച്ചവടി , മലപ്പറം.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD VIII  MATHEMATICS - CHAPTER 1 : EQUAL TRIANGLES-WORKSHEET MM
STANDARD VIII  MATHEMATICS - CHAPTER 1 : EQUAL TRIANGLES-WORKSHEET EM

No comments:

Post a Comment