കെ-ടെറ്റ്- സെപ്തംബർ 2026- അപേക്ഷ സമർപ്പിക്കാനുള്ള 09-10-2026 തീയതി വരെ ദീർഘിപ്പിച്ചു... സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സെൻസസ് 2027 രണ്ടാം ഘട്ടം: വിവിധ വിഭാഗം ഉദ്യോഗസ്ഥർക്കുള്ള പരിശീലന ഷെഡ്യൂൾ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാമ്യാസം- കേരള സ്ത്രൂള്‍ കലോത്സവം 2028-2027 -പൊതു നിര്‍ദ്ദേശം നല്‍കുന്നത്‌ സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*

7/23/2021

ഒന്‍പതാം ക്ലാസ് അടിസ്ഥാന പാഠാവലി- യൂണിറ്റ് 01-പൂക്കളൊക്കെയും വാക്കുകളാകുമ്പോള്‍ പ്രവശേകം- വീഡിയോ +പി.ഡി.എഫ് നോട്ട്

ഒന്‍പതാം  ക്ലാസ് അടിസ്ഥാന പാഠാവലിയിലെ പൂക്കളൊക്കെയും വാക്കുകളാകുമ്പോള്‍ എന്ന ആദ്യ യൂണിറ്റിലെ  പ്രവേശക പ്രവര്‍ത്തനത്തെ  അടിസ്ഥാനമാക്കി തയ്യാറാക്കിയ വീഡിയോ , പിഡിഎഫ് നോട്ട് എന്നിവ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  അരീക്കോട് ജി.എച്ച്.എസ്.എസ്സിലെ മലയാളം അധ്യാപകന്‍ ശ്രീ സുരേഷ്  അരീക്കോട്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
ഒന്‍പതാം ക്ലാസ് അടിസ്ഥാന പാഠാവലി-യൂണിറ്റ് 01 - പൂക്കളൊക്കെയും വാക്കുരളാകുമ്പോള്‍ - പ്രവശേകം- വീഡിയോ ക്ലാസ്
ഒന്‍പതാം ക്ലാസ് അടിസ്ഥാന പാഠാവലി- പ്രവശേകം- പി.ഡി.എഫ് നോട്ട്

No comments:

Post a Comment