KTET യോഗ്യതയുമായി ബന്ധപ്പെട്ട് ബഹു സുപ്രീംകോടതി 01.09.2025 ലെ വിധിന്യായം - തുടര്‍നിര്‍ദ്ദേശങ്ങള്‍ നല്‍കി ഉത്തരവ് പുറപ്പെടുവിച്ചു..ഉത്തരവ് downloadsല്‍**LK JUNIOR -PERMISSION FOR THIRD PHASE ACTIVITIES ..Order ഡൌണ്‍ലോഡ്സില്‍** കേരള സംസ്ഥാന ശിശുക്ഷേമസമിതി - ശിശുദിന സ്റ്റാമ്പ് 2026-27 ചിത്രരചന സംബന്ധിച്ച് ..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍***

7/23/2021

GOOGLE FORM, GOOGLE MEET, GOOGLE CLASS ROOM CREATION, ASSIGNEMENT SUBMISSION - VIDO TUTORIALS

ഗൂഗിൾ ഫോം ഉപയോഗിച്ച് മൂല്യനിർണ്ണയം, ക്വിസ്, ഡാറ്റ കളക്ഷൻ, ഗൂഗിള്‍ ക്ലാസ് റൂം നിര്‍മ്മാണം, അതിലേക്ക് കുട്ടികളെ ചേര്‍ക്കല്‍, അസൈന്‍മെറ്റ് സബ്മിഷന്‍ ഇവയുമായി ബന്ധപ്പെട്ട വീഡിയോകള്‍ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ മുഹമ്മദ് ബഷീര്‍ സി. MT, KITE Malappuram

ഗൂഗിൾ ഫോം ഉപയോഗിച്ച് മൂല്യനിർണ്ണയം, ക്വിസ്, ഡാറ്റ കളക്ഷൻ എന്നിവ നടത്താം...
Google Class room Creation and Classwork,ക്ലാസ് റൂം,ക്ലാസ് നിർമ്മിക്കാം, ക്ലാസ് വർക്ക്
ഗൂഗിൾ ക്ലാസ് റൂം ഉപയോഗിച്ച് ക്ലാസ് നിർമാണം, അസൈൻമെന്റ് നൽകൽ, മെറ്റീരിയൽസ് നൽകൽ, മൂല്യനിർണയം എന്നിവ നടത്താം..
മൊബൈലിൽ ഗൂഗിള്‍ ക്ലാസ് റൂം ഇന്‍സ്റ്റാള്‍ ചെയ്യല്‍, ക്ലാസിൽ ചേരലും അസൈൻമെന്റും
കമ്പ്യൂട്ടറിൽ ഗൂഗിള്‍ ക്ലാസ് റൂമില്‍ ചേരൽ

No comments:

Post a Comment