എച്ച്‌.എസ്‌.ടി യു.പി.എസ്‌.ടി/എല്‍.പി.എസ്‌.ടി, മിനിസ്റ്റീരിയല്‍ സ്റ്റാഫ്‌ & ലാബ്‌ അസിസ്റ്റന്റ്‌ (ഹയര്‍സെക്കന്ററി വിഭാഗം) എന്നീ വിഭാഗങ്ങളില്‍ നിന്നും എച്ച്‌.എസ്‌.എസ്‌ ടി ജൂനിയര്‍) തസ്തികമാറ്റ നിയമനം നല്‍കുന്നതിനുള്ള അന്തിമ സീനിയോറിറ്റി ലിസ്റ്റ്‌ പ്രസിദ്ധീകരിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു. ഉത്തരവ് -ഡൌണ്‍ലോഡ്സില്‍***. എച്ച്‌.എസ്‌.എസ്‌റ്റി ജൂനിയര്‍ തസ്തികകളിലെ തസ്തികമാറ്റ ഒഴിവിലേക്കുള്ള എച്ച്‌.എസ്‌.ടി, യു.പി.എസ്‌.ടി/എല്‍.പി.എസ്‌.ടി – തസ്തികമാറ്റ നിയമനം കെ – ടെറ്റ്‌ യോഗ്യത ഇല്ലാത്തവര്‍ ബോണ്ട്‌/സമ്മതപത്രം സമര്‍പ്പിക്കുന്നത്‌ – സംബന്ധിച്ച്‌... ഡൌണ്‍ലോഡ്സ് കാണുക**പൊതുവിദ്യാഭ്യാസം-സ്കൂള്‍ ഉച്ച ഭക്ഷണപദ്ധതി 2026- 2027 -പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ - സംബന്ധിച്ച്‌. ഉത്തരവ് ഡൌണ്‍ലോഡ്സില്‍***Finance Department - Payment of Dearness Allowance/Dearness Relief to State Judicial Officers/State Judicial Pensioners/Family Pensioners –Revised Rates effective from 01.01.2026 – Orders issued..ഉത്തരവ് -ഡൌണ്‍ലോഡ്സില്‍**

7/10/2021

STANDARD IX CHEMISTRY - INTER BELL -FIRST BELL WORKSHEET 03 MM AND EM

 പാലക്കാട് ഡയറ്റ് , SSK  യുടെ സഹകരണത്തോടെ ഒന്‍പതാം ക്ലാസ് കെമിസ്ട്രി ഫസ്റ്റ് ബെല്‍ ക്ലാസിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വര്‍ക്ക് ഷീറ്റുകള്‍ (MM AND EM)  ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ഉണ്ണികൃഷ്ണന്‍ സാര്‍
പാലക്കാട് ഡയറ്റിനും, SSKയ്ക്കും വര്‍ക്ക് ഷീറ്റ് തയ്യാറാക്കിയ അധ്യാപകര്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയക്കുന്നു.
STANDARD IX CHEMISTRY - INTER BELL -FIRST BELL WORKSHEET 03 MM
STANDARD IX CHEMISTRY - INTER BELL -FIRST BELL WORKSHEET 03  EM

No comments:

Post a Comment