പൊതു വിദ്യാഭ്യാസ വകുപ്പിലെ അധ്യാപകരുടെ പൊതു സ്ഥലമാറ്റം – മലയോര/ റിമോട്ട്‌ ഏരിയ / ദുര്‍ഘടം പിടിച്ച സ്ഥലം – പട്ടിക പുതുക്കി അംഗീകരിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. Order in downloads**വിദ്യാലയത്തിലെ അച്ചടക്കവുമായി ബന്ധപ്പെട്ട ഇടപെടലുകള്‍ - ബാലാവകാശ കമ്മീഷന്‍ ഉത്തരവ്...ഉത്തരവ് ഡൌണ്‍ലോഡ്സില്‍**വിദ്യാരംഗം കലാ സാഹിത്യ വേദി- സാഹിത്യ സെമിനാർ സംബന്ധിച്ച്..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

7/10/2021

STANDARD VIII CHEMISTRY - INTER BELL -FIRST BELL WORKSHEET MM AND EM

പാലക്കാട് ഡയറ്റ് , SSK  യുടെ സഹകരണത്തോടെ എട്ടാം ക്ലാസ് കെമിസ്ട്രി ഫസ്റ്റ് ബെല്‍ ക്ലാസിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വര്‍ക്ക് ഷീറ്റുകള്‍ (MM AND EM)  ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ഉണ്ണികൃഷ്ണന്‍ സാര്‍
പാലക്കാട് ഡയറ്റിനും, SSKയ്ക്കും വര്‍ക്ക് ഷീറ്റ് തയ്യാറാക്കിയ അധ്യാപകര്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയക്കുന്നു.
STANDARD VIII CHEMISTRY - CHAPTER 01 -INTER BELL -FIRST BELL WORKSHEET MM
STANDARD VIII CHEMISTRY
- CHAPTER 01 -INTER BELL -FIRST BELL WORKSHEET EM

No comments:

Post a Comment