പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - സ്കൂള്‍ സോഷ്യല്‍ ഓഡിറ്റ്‌ 2026 -27 (ഓഡിറ്റ്‌ കാലയളവ്‌ -2025-26) - നടത്തുന്നത്‌ സംബന്ധിച്ചളള നിര്‍ദ്ദേശങ്ങള്‍-നല്‍കുന്നത്‌ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2026 വര്‍ഷത്തെ ഓണം പ്രമാണിച്ച്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 4 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ്‌ വിദ്യ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍ക്കും മറ്റ്‌ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025-2026 സാമ്പത്തിക വര്‍ഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാര്‍ട്ട്ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍, എന്‍.എം ആര്‍ /സി.എല്‍.ആര്‍ ഉള്‍പ്പെടെയുളെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാര്‍ക്കും 2026ലെ ഓണം അഡ്വാന്‍സ്‌ അനുവിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

7/10/2021

STANDARD X - ADISTHANA PADAVALI - ക്ലാസ് സംഗ്രഹം - എപ്പിസോഡ് 3

 പത്താം ക്ലാസ് അടിസ്ഥാന പാഠാവലി ഓണ്‍ലൈന്‍ ക്ലാസ് 03 നെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ക്ലാസ് സംഗ്രഹം ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ .ചെയ്യുകയാണ് ശ്രീ സുരേഷ് അരീക്കോട്, ജി.എച്ച്.എസ്.എസ് അരീക്കോട്, ഉഗ്രപുരം
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD X - ADISTHANA PADAVALI - ക്ലാസ് സംഗ്രഹം - എപ്പിസോഡ് 3
RELATED POSTS
STANDARD X - ADISTHANA PADAVALI - ക്ലാസ് സംഗ്രഹം - എപ്പിസോഡ്  2
SSLC KERALA PADAVALI - REVIEW CLASS 02- ക്ലാസ് സംഗ്രഹം
STANDARD X KERALA PADAVALI - UNIT 1-ലക്ഷ്മണ സാന്ത്വനം -STUDY NOTES
STANDARD X KERALA PADAVALI -ലക്ഷ്മണ സാന്ത്വനം പാഠസംഗ്രഹം ചോദ്യശേഖരം BY SREENESH SIR
STANDARD X ADISTHANA PADAVALI -പ്ലാവിലക്കഞ്ഞി-STUDY NOTES BY SURESH AREECODE

No comments:

Post a Comment