കെ-ടെറ്റ്- സെപ്തംബർ 2026- അപേക്ഷ സമർപ്പിക്കാനുള്ള 09-10-2026 തീയതി വരെ ദീർഘിപ്പിച്ചു... സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സെൻസസ് 2027 രണ്ടാം ഘട്ടം: വിവിധ വിഭാഗം ഉദ്യോഗസ്ഥർക്കുള്ള പരിശീലന ഷെഡ്യൂൾ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാമ്യാസം- കേരള സ്ത്രൂള്‍ കലോത്സവം 2028-2027 -പൊതു നിര്‍ദ്ദേശം നല്‍കുന്നത്‌ സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*

7/26/2021

STANDARD VIII, IX AND X - MATHEMATICS- CHAPTER 1: ALL CONCEPTS IN ONE VIDEO

8,9,10 ക്ലാസുകളിലെ ഗണിതം ആദ്യ പാoത്തിലെ എല്ലാ ആശയങ്ങളും ഉൾപ്പെട്ട വീഡിയോകള്‍ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ Linto A Vengassery , HST Maths, Puliyapparamb HSS Kodunthirapully, Palakkad.
പാഠത്തിലെ പ്രധാനപ്പെട്ട കണക്കുകൾ എല്ലാം ഈ വീഡിയോയില്‍ വിശദീകരിക്കുന്നു.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD VIII MATHEMATICS- CHAPTER 1: EQUAL TRIANGLES - ALL CONCEPTS IN ONE VIDEO
STANDARD IX  MATHEMATICS- CHAPTER 1: AREA - ALL CONCEPTS IN ONE VIDEO
STANDARD X MATHEMATICS- CHAPTER 1: ARITHMETIC SEQUENCES - ALL CONCEPTS IN ONE VIDEO
STANDARD X MATHEMATICS- CHAPTER 1: ARITHMETIC SEQUENCES - IMPORTANT ACTIVITIES

No comments:

Post a Comment