കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

11/07/2021

STANDARD X CHEMISTRY- CHAPTER 2,3 : GAS LAWS AND MOLE CONCEPT, REACTIVITY SERIES AND ELECTRO CHEMISTRY - ONLINE TEST EM

പത്താം ക്ലാസ്  രസതന്ത്രം രണ്ട് മൂന്ന് യുണിറ്റകളെ അടിസ്ഥാനമാക്കി  തയ്യാറാക്കിയ ഓണ്‍ലൈന്‍ ടെസ്റ്റിന്റെ (EM) ലിങ്ക്  ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ്  ശ്രീമതി ഉഷാകുമാരി എസ്. HST(Phy.Science) Govt. HSS Karunagapally.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD X CHEMISTRY- CHAPTER 3: REACTIVITY SERIES AND ELECTRO CHEMISTRY-ONLINE TEST EM
STANDARD X CHEMISTRY- CHAPTER 2 :GAS LAWS AND MOLE CONCEPT - ONLINE TEST EM
STANDARD X CHEMISTRY- CHAPTER1: PERIODIC TABLE AND ELECTRONIC CONFIGURATION - ONLINE TEST EM
RELATED POST
STANDARD X CHEMISTRY - CHAPTER 1: PERIODIC TABLE AND ELECTRONIC CONFIGURATION -PPT SLIDES -EM

No comments:

Post a Comment