2025 മാര്‍ച്ചില്‍ നടന്ന എസ്‌.എസ്‌.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മുല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന (സ്കകൂട്ടിണി) എന്നിവ ആഗ്രഹിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക്‌ ആയതിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ഒദ്യോഗിക വെബ്സൈറ്റായ https://sslcexam.kerala.gov.in ല്‍ 16/05/2026 മുതല്‍ 21/05/2026 വൈകിട്ട്‌ 4.00 മണി വരെ Revaluation/Photocopy/Scrutiny Applications Registration എന്ന ലിങ്ക് മുഖേന രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌.ലിങ്ക് left side bar ല്‍***

11/07/2021

STANDARD IX CHEMISTRY - CHAPTER 3: REDOX REACTION AND RATE OF CHEMICAL REACTION- ONLINE TEST EM

ഒന്‍പതാം ക്ലാസ്  രസതന്ത്രം മൂന്നാം യൂണിറ്റിലെ REDOX REACTION AND RATE OF CHEMICAL REACTION എന്ന പാഠത്തെ അടിസ്ഥാനമാക്കി  തയ്യാറാക്കിയ ഓണ്‍ലൈന്‍ ടെസ്റ്റിന്റെ (EM) ലിങ്ക്  ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ്  ശ്രീമതി ഉഷാകുമാരി എസ്. HST(Phy.Science) Govt. HSS Karunagapally.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD IX CHEMISTRY - CHAPTER 3: REDOX REACTION AND RATE OF CHEMICAL REACTION- ONLINE TEST EM
STANDARD IX CHEMISTRY - CHAPTER 2: CHEMICAL BONDING- ONLINE TEST EM
RELATED POST
STANDARD VIII CHEMISTRY- CHAPTER 1: PROPERTIES OF MATTER - UNIT TEST- EM

No comments:

Post a Comment