2025 മാര്‍ച്ചില്‍ നടന്ന എസ്‌.എസ്‌.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മുല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന (സ്കകൂട്ടിണി) എന്നിവ ആഗ്രഹിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക്‌ ആയതിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ഒദ്യോഗിക വെബ്സൈറ്റായ https://sslcexam.kerala.gov.in ല്‍ 16/05/2026 മുതല്‍ 21/05/2026 വൈകിട്ട്‌ 4.00 മണി വരെ Revaluation/Photocopy/Scrutiny Applications Registration എന്ന ലിങ്ക് മുഖേന രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌.ലിങ്ക് left side bar ല്‍***

8/25/2021

SSLC MATHS- SAY EXAM 2021-QUESTION PAPER MM AND EM WITH ANSWER KEY

എസ്.എസ്.എല്‍.സി ഗണിതം സേ പരീക്ഷ 2021 ലെ ചോദ്യപേപ്പറും ഉത്തര സൂചികുയും ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ പ്രതാപ് എസ്. എം  , HSA Maths, GHSS Puthoor
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC MATHS- SAY EXAM 2021-QUESTION PAPER MM
SSLC MATHS- SAY EXAM 2021-QUESTION PAPER EM
SSLC MATHS- SAY EXAM 2021-ANSWER KEY

No comments:

Post a Comment