ധനകാര്യ (പ്രൊവിഡൻ്റ് ഫണ്ട്) വകുപ്പ് - കേരള സംസ്ഥാന സർക്കാർ ജനറൽ പ്രൊവിഡൻ്റ് ഫണ്ട്, മറ്റ് സമാന പ്രൊവിഡൻ്റ് ഫണ്ടുകൾ - നിക്ഷേപ തുകയ്ക്ക് 2026 ജൂലൈ 1 മുതൽ 2026 സെപ്റ്റംബർ 30 വരെ 7.1 % നിരക്ക് നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. ..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**ദേശീയ ദിനാഘോഷങ്ങള്‍ - സ്വാതന്ത്ര്യദിനം 2026 - മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ -സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോോഡ്സില്‍** സംസ്ഥാനത്തെ എയ്ഡഡ്‌ സ്‌കൂളുകളില്‍ ഭിന്നശേഷി നിയമനത്തിന്‌ വ്യവസ്ഥാപിതമായ തസ്തികള്‍ മാറ്റി വച്ചിട്ടുള്ള മാനേജ് മെന്റുകളില്‍ ജീവനക്കാരുടെ ക്രമീകരണവും , ഭിന്നശേഷി ഒഴിവ്‌ മാറ്റി വയ്കുുന്നതും, RPWD ആക്ട്‌ 2016 സെക്ഷന്‍ 34(2) പ്രകാരമുള്ള നടപടികള്‍ എന്നിവയില്‍ തുടര്‍നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌- സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**ട്രഷറി വകുപ്പ്‌ -BIMS ബില്ലുകള്‍ക്ക്‌ ഇ-വൌച്ചര്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത്‌ -നിര്‍ദ്ദേശം-സംബന്ധിച്ച്‌ ..ഡൌണ്‍ലോഡ്സ് കാണുക**

8/03/2021

STANDARD IX AND X -UNIT TESTS WITH ANSWER KEY BASED ON CHAPTERS -(STD10 CHAPTER 1:സമാന്തരശ്രേണികൾ, ARITHMETIC SEQUENCES, STD 9-CHAPTER 1:AREA -പരപ്പളവ്)

STD 9, STD 10 ലെ ഗണിതം ഒന്നാമത്തെ പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ യൂണിറ്റ് ടെസ്റ്റ് ചോദ്യങ്ങളും ഉത്തര സൂചികകളും (STD 10 സമാന്തരശ്രേണികൾ, ARITHMETIC SEQUENCES, STD 9-AREA -പരപ്പളവ്) മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കി ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശരത്ത് എ.എസ്. ജി.എച്ച്.എസ്.എസ്  അഞ്ചച്ചവടി , മലപ്പുറം.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD X MATHEMATICS-
CHAPTER 1 :ARITHMETIC SEQUENCES -UNIT TEST MM
STANDARD X MATHEMATICS- CHAPTER 1 :സമാന്തര ശ്രേണികള്‍ -UNIT TEST EM
STANDARD IX MATHEMATICS-CHAPTER 1 -പരപ്പുളവ് -UNIT TEST MM
STANDARD IX MATHEMATICS- CHAPTER 1 AREA -UNIT TEST EM
ANSWER KEYS
STANDARD X MATHEMATICS-CHAPTER 1 :ARITHMETIC SEQUENCES-UNIT TEST-ANSWER KEY MM
STANDARD X MATHEMATICS- CHAPTER 1:സമാന്തര ശ്രേണികള്‍ -UNIT TEST-ANSWER KEY EM
STANDARD IX MATHEMATICS-CHAPTER1-പരപ്പുളവ് -UNIT TEST-ANSWER KEY MM
STANDARD IX MATHEMATICS- CHAPTER 1-AREA -UNIT TEST-ANSWER KEY EM

No comments:

Post a Comment