കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

11/07/2021

STANDARD X UNIT 6 - CO ORDINATES - UNIT 6 - WORKSHEET QUESTIONS AND ANSWERS- MAL AND ENG MEDIUM

പത്താം  ക്ലാസ് ഗണിതം ആറാം ചാപ്റ്റാറായ സൂചകസംഖ്യകള്‍ (co -ordinates) എന്ന പാഠഭാഗത്തെ
ആസ്പദമാക്കി തയ്യാറാക്കിയ കുട്ടികള്‍ക്ക് സ്വയം പരിശീലത്തിലുള്ള  വര്‍ക്ക്ഷീറ്റുകളും അവയുടെ ഉത്തരങ്ങളും (MM AND EM) ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ബ്ലോഗ് പ്രേക്ഷകര്‍ക്ക് സുപരിചിതനായ ശ്രീ ജോണ്‍ പി. എ സാര്‍.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
UNIT 6 -: CO ORDINATES 
STANDARD X UNIT 6 - CO ORDINATES - UNIT 6 - WORKSHEET QUESTIONS MAL MEDIUM 
STANDARD X UNIT 6 - CO ORDINATES - UNIT 6 -
WORKSHEET -ANSWERS MAL MEDIUM 
STANDARD X UNIT 6 - CO ORDINATES - UNIT 6 -
WORKSHEET QUESTIONS ENG MEDIUM 
STANDARD X UNIT 6 - CO ORDINATES - UNIT 6 - 
WORKSHEET -ANSWERS ENG MEDIUM
RELATED POST
UNIT 5: TRIGNOMETRY
UNIT 5: TRIGNOMETRY QUESTIONS MAL MEDIUM
UNIT 5: TRIGNOMETRY ANSWERS MAL MEDIUM
UNIT 5: TRIGNOMETRY QUESTIONS ENG MEDIUM
UNIT 5: TRIGNOMETRY ANSWERS ENG MEDIUM 
UNIT 4: SECOND DEGREE EQUATIONS
UNIT 4: SECOND DEGREE EQUATION QUESTIONS  MM  (11 WORKSHEETS)
UNIT 4: SECOND DEGREE EQUATION ANSWERS  MM
UNIT 4: SECOND DEGREE EQUATION QUESTIONS EM  (11 WORKSHEETS)
UNIT 4: SECOND DEGREE EQUATION ANSWERS  EM
UNIT 3: MATHEMATICS OF CHANCE
SSLC  MATHS -UNIT 3 - സാധ്യതകളുടെ ഗണിതം worksheets- MM QUESTIONS(6 WORKSHEETS)
SSLC  MATHS -UNIT 3 -  സാധ്യതകളുടെ ഗണിതം- WORKSHEET (FULL CHAPTER) - MM ANSWERS
SSLC MATHS - UNIT 3 - MATHEMATICS OF CHANCE WORKSHEET (FULL CHAPTER) - EM QUESTIONS( 6 WORKSHEETS)
SSLC  MATHS -UNIT 3 - MATHEMATICS OF CHANCE WORKSHEET (FULL CHAPTER) - EM ANSWERS
UNIT 2: CIRCLES
SSLC  MATHS UNIT 2  - വൃത്തങ്ങള്‍ - WORKSHEET MM - QUESTIONS (11 WORKSHEETS) - MM QUESTIONS
SSLC  MATHS UNIT 2  - വൃത്തങ്ങള്‍ - WORKSHEET MM - QUESTIONS - MM ANSWERS
SSLC  MATHS UNIT 2  - CIRCLES - WORKSHEET  - QUESTIONS (11 WORKSHEETS) - EM QUESTIONS
SSLC  MATHS UNIT 2  - CIRCLES - WORKSHEET - QUESTIONS - EM ANSWERS
UNIT 1: ARITHEMTIC SEQUENCES
SSLC  MATHS UNIT 1  - സമാന്തര ശ്രേണികള്‍ - WORKSHEET MM - QUESTIONS (15 WORKSHEETS) - MM QUESTIONS
SSLC  MATHS UNIT 1  -  സമാന്തര ശ്രേണികള്‍ - WORKSHEET MM - QUESTIONS - MM ANSWERS
SSLC  MATHS UNIT 1  ARITHMETIC SEQUENCES - WORKSHEET EM- QUESTIONS (15 WORKSHEETS) - EM QUESTIONS
SSLC  MATHS UNIT 1  - ARITHMETIC SEQUENES - WORKSHEET EM - QUESTIONS -EM ANSWERS
RELATED POSTS
STUDY NOTES BY JITHESH P  GVHSS WANDOOR
1. അധ്യായം 1 : സമാന്തര ശ്രേണികള്‍
2. അധ്യായം 2 :വൃത്തങ്ങള്‍
3. അധ്യായം 3:സാധ്യതകളുടെ ഗണിതം
4.അധ്യായം 4: രണ്ടാംകൃതിസമവാക്യങ്ങള്‍
5.അധ്യായം 5: ത്രികോണമിതി
6.അധ്യായം 6: സൂചകസംഖ്യകള്‍

No comments:

Post a Comment