പൊതുവിദ്യാഭ്യാസം -2025-26 അധ്യയന വര്‍ഷം അഞ്ച്‌ മുതല്‍ ഒന്‍പത്‌ വരെ ക്ലാസുകളിലെ വാര്‍ഷിക മൂല്യനിര്‍ണ്ണയത്തിന്റെ അടിസ്ഥാനത്തിലുള്ള പഠനപിന്തുണാ പരിപാടി വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്നത്‌ - സംബന്ധിച്ച്‌.. ഡൌണ്‍ലോഡ്സ് കാണുക**പൊതുവിദ്യാഭ്യാസം - 2026-27 അദ്ധ്യയന വര്‍ഷത്തെ അധ്യാപകരുടെ റവന്യു ജില്ലാതല ഓണ്‍ലൈന്‍ പൊതു സ്ഥലംമാറ്റം - തീയതി പുനക്രമീകരിക്കുന്നത്‌ - സംബന്ധിച്ച നിര്‍ദേശങ്ങള്‍ -ഡൌണ്‍ലോഡ്സില്‍***

12/29/2021

SSLC SOCIAL SCIENCE I AND II FOCUS AREA BASED NOTES 2022 MM AND EM

ഈ വർഷത്തെ എസ്എസ്എൽസി സാമൂഹ്യശാസ്ത്രം പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്കായി
ഫോക്കസ് ഏരിയ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ നോട്ട്  മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം കുട്ടികൾക്കായി ഷേണി സ്കൂൾ ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ശ്രീ ബിജു കെ .കെ.  GHSS TUVVUR,മലപ്പുറം .
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
SSLC SOCIAL SCIENCE I FOCUS AREA BASED NOTES 2022 MM
SSLC SOCIAL SCIENCE II FOCUS AREA BASED NOTES 2022 MM
SSLC SOCIAL SCIENCE I FOCUS AREA BASED NOTES 2022 EM
SSLC SOCIAL SCIENCE II FOCUS AREA BASED NOTES 2022 EM

No comments:

Post a Comment