കെ-ടെറ്റ്- സെപ്തംബർ 2026- അപേക്ഷ സമർപ്പിക്കാനുള്ള 09-10-2026 തീയതി വരെ ദീർഘിപ്പിച്ചു... സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സെൻസസ് 2027 രണ്ടാം ഘട്ടം: വിവിധ വിഭാഗം ഉദ്യോഗസ്ഥർക്കുള്ള പരിശീലന ഷെഡ്യൂൾ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാമ്യാസം- കേരള സ്ത്രൂള്‍ കലോത്സവം 2028-2027 -പൊതു നിര്‍ദ്ദേശം നല്‍കുന്നത്‌ സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*

1/05/2022

VIJAYAVEEDHI - SSLC MATHEMATICS FOCUS AREA BASED STUDY MATERIAL - MM AND EM BY DIET KOTTAYAM

പത്താം ക്ലാസ് വിജയശതമാനം ഉയര്‍ത്താനായി കോട്ടയം ഡയറ്റിലെ ആഭിമുഖ്യത്തില്‍നടപ്പാക്കി വരുന്ന വീജിയവീഥി പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷത്തെ ഗണിതം  ഫോക്കസ് ഏരിയ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പഠനവിഭവം പോസ്റ്റ് ചെയ്യുകയാണ് .പഠനവിഭവം തയ്യാറാക്കിയ അധ്യാപക സുഹൃത്തുത്തുകള്‍ക്കും ഈ പോജക്ടിന് നേതൃത്വം നല്‍കിയ ഡയറ്റ് പ്രിന്‍സിപ്പാള്‍, ഫാക്കള്‍ട്ടി അംഗങ്ങള്‍ക്കും പഠനവിഭവങ്ങള്‍ ഷെയര്‍ ചെയ്ത ഡയറ്റ് ഫാകള്‍ട്ടി അംഗങ്ങള്‍,  അധ്യാപകര്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
VIJAYAVEEDHI - SSLC MATHEMATICS FOCUS AREA  BASED STUDY MATERIAL 2022
VIJAYAVEEDHI - SSLC MATHEMATICS FOCUS AREA  BASED STUDY MATERIAL - EM
VIJAYAVEETHI  FOCUS AREA BASED STUDY MATERIAL  2021
SSLC ബയോളജി- ഇന്‍ ഫോക്കസ് 2021  FOCUS AREA BASED EVALUATION TOOL -MM
SSLC വിജയവീഥി - സാമൂഹ്യശാാസ്ത്രം - FOCUS AREA BASED EVALUATION TOOL -MM ( REVISED)

SSLC നവപ്രഭ - ഹിന്ദി-  FOCUS AREA BASED EVALUATION TOOL
SSLC വിജയവീഥി - കെമിസ്ട്രി-  FOCUS AREA BASED EVALUATION TOOL
SSLC വിജയവീഥി - ഫിസിക്സ്-  FOCUS AREA BASED EVALUATION TOOL
SSLC വിജയവീഥി - ഗണിതം - FOCUS AREA BASED EVALUATION TOOL -MM

SSLC -VIJAYAVEETHI-ENGLISH - FOCUS AREA BASED EVALUATION TOOL
SSLC വിജയവീഥി - കേരള പാഠാവലി അടിസ്ഥാന പാഠാവലി- FOCUS AREA BASED EVALUATION TOOL
SSLC വിജയവീഥി - ഗണിതം - FOCUS AREA BASED EVALUATION TOOL -MM
SSLC വിജയവീഥി - ഗണിതം - FOCUS AREA BASED EVALUATION TOOL -EM

No comments:

Post a Comment