കൈറ്റ്‌ - 2026-27 വര്‍ഷത്തെ തസ്തിക നിര്‍ണയം - സ്‌കൂളുകള്‍ “സമ്പൂര്‍ണ'യില്‍ യു.ഐ.ഡി. വിവരങ്ങള്‍ കൃത്യമാക്കുന്നത്‌ സംബന്ധിച്ച്‌...Circular dated 17-06-2026..ഡൌണ്‍ലോഡ്സ് കാണുക.**2026-27 വര്‍ഷത്തെ തസ്തിക നിര്‍ണയം പൂര്‍ത്തിയാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്‌ - സംബന്ധിച്ച്‌..Circular dated 17-06-2026 ....ഡൌണ്‍ലോഡ്സ് കാണുക.**പൊതുവിദ്യാഭ്യാസം - കേരള സ്കൂള്‍ കലോത്സവം - 2026-27 ഫെസ്റ്റിവല്‍ ഫണ്ട്‌ ശേഖരിക്കുന്നത്‌ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പൂറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌...ഡൌണ്‍ലോഡ്സ് കാണുക...**സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്‌ സ്കൂളുകളിലെ 2026-2027 അധ്യയന വര്‍ഷത്തിലെ തസ്തിക നിര്‍ണ്ണയം - മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പൂറപ്പെടുവിയ്ക്കന്നു. ..ഡൌണ്‍ലോഡ്സ് കാണുക**

2/06/2022

SSLC ENGLISH INTERBELL SUPPORT MATERIAL -(MODEL QUESTION PAPER SETS) BY DIET PALAKKAD

2022 മാര്‍ച്ചില്‍ എസ്‌.എസ്‌.എല്‍.സി പരീക്ഷ എഴുതുന്ന കുട്ടികള്‍ക്കായി പാലക്കാട്‌ ഡയറ്റിന്റെ നേതൃത്വത്തില്‍ ആരംഭിച്ച INTER BELL എന്ന ഗവേഷണാത്മക പദ്ധതിയിലൂടെ ഭാഗമായി തയ്യാറാക്കിയ  ഇംഗ്ലീഷ് വര്‍ക്ക്‌
ഷീറ്റുകള്‍ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ പ്രദീപ് സര്‍.
പൊതു പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടാനും സമയബന്ധിതമായി പരീക്ഷ എഴുതാനും കുട്ടികളെ
പ്രാപൃരാക്കാനുള്ള ചോദ്യ മാതൃകകളുടെ ഒരു ചോദ്യശേഖരമാണ്‌ ഇത്‌.
ഈ വര്‍ക്ക്ഷീറ്റുകള്‍ തയ്യാറാക്കിയ അധ്യാപകര്‍ക്കും ഈ ഉദ്യമത്തിന് നേതൃത്വം നല്‍കിയ പാലക്കാട് ഡയറ്റിലെ പ്രിന്‍സിപ്പാള്‍, ഫാക്കള്‍ട്ടി അംഗങ്ങള്ക്കും ഷെയര്‍ ചെയ്ത പ്രദീപ് സാറിനുംഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
SSLC ENGLISH INTERBELL SUPPORT MATERIAL -(MODEL QUESTION PAPER SETS) BY DIET PALAKKAD

No comments:

Post a Comment