സംസ്ഥാനത്ത് സ്‌കൂൾ തലങ്ങളിൽ പഠിക്കുന്ന പിന്നാക്ക വിഭാഗം (ഒ.ഇ.സി/ഒ.ബി.സി-എച്ച്) വിദ്യാർഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന വിദ്യാഭ്യാസാനുകൂല്യം അനുവദിക്കുന്ന ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതിയ്ക്കായി അപേക്ഷ ക്ഷണിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ www.egrantz.kerala.gov.in ൽ ലഭ്യമാണ്. സ്‌കൂൾ പ്രവേശന സമയത്ത് തന്നെ ഈ പദ്ധതികൾക്കായുള്ള അപേക്ഷാ നടപടികൾ പൂർത്തിയാക്കണം. സ്‌കൂളുകളിൽ നിന്നും ഡാറ്റ എൻട്രി ജൂലൈ 15നകം പൂർത്തിയാക്കണം. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളിൽ ബന്ധപ്പെടണം...** ഹയര്‍ സെക്കന്ററി വിദ്യാഭ്യാസം - ജീവനക്കാര്യം - സംസ്ഥാനത്തെ സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പല്‍മാരുടെ പൊതുസ്ഥലംമാറ്റ മാനദണ്ഡങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും രൂപീകരിച്ച്‌ - ഉത്തരവ്‌ പുറപ്പെടുവിച്ചു..ഡൌണ്‍ലോഡ്സ് കാണുക.**അക്കാഡമിക വര്‍ഷം 2026-2027-എസ്‌ എസ്‌ എല്‍ സി പാസ്സാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്ലസ്‌ വണ്‍ പ്രവേശനത്തിന്‌ അനുവദിക്കുന്ന 3 ബോണസ്‌ പോയിന്റുകള്‍ റ്റി.എച്ച്‌ .എസ്‌ .എല്‍.സി. പാസ്സാകുന്ന വിദ്യാര്‍ത്ഥികള്‍ക്കും കൂടി അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഡൌണ്‍ലോഡ്സ് കാണുക.**2025-2026 വര്‍ഷത്തെ സംസ്ഥാന അധ്യാപക അവാര്‍ഡ് നോനിനേഷന്‍ ക്ഷണിക്കുന്നത് സംബന്ധിച്ച് ..ഡൌണ്‍ലോഡ്സ് കാണുക.** പാഠപുസ്തക വിഭാഗം – 2026-27 അദ്ധ്യയന വര്‍ഷത്തെ 1 മുതല്‍ 10 ക്ലാസ്സുകളിലേയ്ക്ക്‌ ആവശ്യമായ അധിക പാഠപുസ്തകങ്ങളുടെ ഇന്‍ഡന്‍റ്റ്‌ TBMS (Text Book Supply Monitoring System) മുഖേന ഓണ്‍ലൈനായി നല്‍കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ – സംബന്ധിച്ച്‌..ഡൌണ്‍ലോഡ്സ് കാണുക...**കൈറ്റ്‌ - 2026-27 അദ്ധ്യയന വര്‍ഷത്തെ ആറാം പ്രവൃത്തിദിന വീവരങ്ങള്‍ സ്‌കൂളുകള്‍ 'സമ്പൂര്‍ണ'യില്‍. രേഖപ്പെടുത്തുന്നതിലെ കൃത്യത ഉറപ്പുവരുത്തുന്നത്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പൂറപ്പെടുവിക്കുന്നു...ഡൌണ്‍ലോഡ്സ് കാണുക.**

2/06/2022

SSLC MATHEMATICS- CHAPTER 11 - സ്ഥിതിവിവരക്കണക്ക്(STATISTICS) - NON FOCUS AREA BASED NOTES -MM AND EM

പത്താം ക്ലാസ് ഗണിതത്തിലെ 11-ാമത്തെ പാഠമായ സ്ഥിതിവിവരക്കണക്കിൽ (STATISTICS) നിന്നും ഉറപ്പായും ചോദിക്കുന്ന Non-focus area ൽ നിന്നുള്ള വിശദമായ നോട്ട്  ഇംഗ്ലീഷ്, മലയാളം മീഡിയങ്ങളിലായി തയ്യാറാക്കി ഷേണി സ്കൂൾ ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ശ്രീ ശരത്ത് എ.എസ്. ; VMC GHSS Wandoor , മലപ്പുറം.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
SSLC MATHEMATICS- CHAPTER 11 - സ്ഥിതിവിവരക്കണക്ക് - NON FOCUS AREA BASED NOTES -MM
SSLC MATHEMATICS- CHAPTER 11 - STATISTICS - NON FOCUS AREA BASED NOTES -EM
MORE RESOURCES BY SARATH SIR
SSLC MATHEMATICS-CHAPTER 01: ARITHMETIC SEQUENCES- NON FOCUS AREA BASED NOTES1.1 -MM
SSLC MATHEMATICS-CHAPTER 01: ARITHMETIC SEQUENCES- NON FOCUS AREA BASED NOTES1.1 -EM
SSLC MATHEMATICS- CHAPTER 07- TANGENTS- FA BASED REVISION MODULE -PART 01 QNS-MM
SSLC MATHEMATICS- CHAPTER 07- TANGENTS- FA BASED REVISION MODULE -PART 01 ANS-MM
SSLC MATHEMATICS- CHAPTER 07- TANGENTS- FA BASED REVISION MODULE -PART 01 QNS-EM
SSLC MATHEMATICS- CHAPTER 07- TANGENTS- FA BASED REVISION MODULE -PART 01 ANS-EM
SSLC MATHEMATICS- NOTES BASED ON CONSTRUCTIONS OF ALL CHAPTERS - MM
SSLC MATHEMATICS-
NOTES BASED ON CONSTRUCTIONS OF ALL CHAPTERS - EM
SSLC MATHEMATICS- FOCUS AREA BASED NOTES BASED ON CONSTRUCTIONS - MM
SSLC MATHEMATICS- FOCUS AREA BASED NOTES BASED ON CONSTRUCTIONS - EM
SSLC MATHEMATICS- CHAPTER 01- സമാന്തരശ്രേണികൾ : സംഖ്യാക്രമങ്ങള്‍  -DETAILED NOTES -MM
SSLC MATHEMATICS- CHAPTER 01- ARITHMETIC SEQUENCES : NUMBER PATTERN - DETAILED NOTES -EM
SSLC MATHEMATICS - CHAPTER 01- ARITHMETIC SEQUENCES - FOCUS AREA NOTES -PART 03  1.3 MM -QNS
SSLC MATHEMATICS - CHAPTER 01- ARITHMETIC SEQUENCES - FOCUS AREA NOTES -PART 03 1.3 MM -ANS
SSLC MATHEMATICS - CHAPTER 01- ARITHMETIC SEQUENCES - FOCUS AREA NOTES -PART 03-1.3 EM- QNS
SSLC MATHEMATICS - CHAPTER 01- ARITHMETIC SEQUENCES - FOCUS AREA NOTES -PART 03-1.3 EM-ANS
SSLC MATHEMATICS - CHAPTER 01- ARITHMETIC SEQUENCES - FOCUS AREA NOTES -PART 02 MM -QNS
SSLC MATHEMATICS - CHAPTER 01- ARITHMETIC SEQUENCES - FOCUS AREA NOTES -PART 02 MM -ANS
SSLC MATHEMATICS - CHAPTER 01- ARITHMETIC SEQUENCES - FOCUS AREA NOTES -PART 02-EM- QNS
SSLC MATHEMATICS - CHAPTER 01- ARITHMETIC SEQUENCES - FOCUS AREA NOTES -PART 02-EM- ANS
SSLC MATHEMATICS - CHAPTER 01- ARITHMETIC SEQUENCES - FOCUS AREA NOTES -PART 01 MM -QNS
SSLC MATHEMATICS - CHAPTER 01- ARITHMETIC SEQUENCES - FOCUS AREA NOTES -PART 01-MM- ANS
SSLC MATHEMATICS - CHAPTER 01- ARITHMETIC SEQUENCES - FOCUS AREA NOTES -PART 01 -EM -QNS
SSLC MATHEMATICS - CHAPTER 01- ARITHMETIC SEQUENCES - FOCUS AREA NOTES -PART 01- EM- ANS

SSLC MATHEMATICS QUESTION OF THE DAY WORKSHEETS BY SARATH A S

No comments:

Post a Comment