കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

2/26/2022

SSLC -പ്രചോദിക -STUDY MATERIALS 2022 -ALL SUBJECTS- BY DIET THRISSUR(UPDATED WITH SANSKRIT, ARABIC AND URDU STUDY MATERIALS)

2021-22 അധ്യയനവര്‍ഷത്തിലെ SSLC പരീക്ഷയും തികച്ചും പ്രതികൂലസാഹചര്യത്തിലൂടെ
തന്നെയാണ്‌ കടന്നുപോകുന്നത്‌. വിദ്യാര്‍ത്ഥി -രക്ഷാകര്‍ത്യ സമൂഹത്തിന്റെ സ്വഭാവികമായ
അഭിതാശങ്കകളും പരാജയഭീതിയും ദൂരീകരിക്കുക എന്നുള്ളതാണ്‌ ഇദംപ്രഥമതയാ ഏറ്റെടുക്കേണ്ട
ലക്ഷ്യം. ഈ ഉദ്യമത്തിന്റെ ഭാഗമായി എല്ലാ കുട്ടികളെയും വിജയപാതയില്‍ എത്തിക്കുന്നതിനായി
സംയുക്താഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായൊരു ഡയറ്റ് തൃശ്ശൂറിന്റെ നേതൃത്വത്തില്‍ SSLC പഠനസഹായി 'പ്രചോദിക 2022 തയ്യാറാക്കപ്പെട്ടിരിക്കുന്നു. മുഴുവന്‍ വിഷയങ്ങളിലെയും ഫോക്കസ്‌ ഏരിയ പാഠഭാഗങ്ങളെ സ്‌കോര്‍
അടിസ്ഥാനത്തില്‍ തരംതിരിച്ച്‌ ഏറ്റവും ലളിതമായ രീതിയില്‍ വിശകലനം ചെയ്യാണ് ഈ പഠനവിഭവങ്ങള്‍ തയാറാക്കിയിരിക്കുന്നത്.

SSLC -പ്രചോദിക - SANSKRIT- STUDY MATERIAL BY DIET THRISSUR
SSLC -പ്രചോദിക - URDU STUDY MATERIAL BY DIET THRISSUR
SSLC -പ്രചോദിക - ARABIC - STUDY MATERIAL BY DIET THRISSUR
SSLC -പ്രചോദിക - KERALA PADAVALI - STUDY MATERIAL BY DIET THRISSUR
SSLC -പ്രചോദിക - ADISTHANA PADAVALI - STUDY MATERIAL BY DIET THRISSUR
SSLC -പ്രചോദിക - ENGLISH - STUDY MATERIAL BY DIET THRISSUR
SSLC -പ്രചോദിക - HINDI - STUDY MATERIAL BY DIET THRISSUR
SSLC -പ്രചോദിക - SOCIAL MM - STUDY MATERIAL BY DIET THRISSUR
SSLC -പ്രചോദിക - SOCIAL EM - STUDY MATERIAL BY DIET THRISSUR
SSLC -പ്രചോദിക - PHYSICS MM - STUDY MATERIAL BY DIET THRISSUR
SSLC -പ്രചോദിക -PHYSICS EM - STUDY MATERIAL BY DIET THRISSUR
SSLC -പ്രചോദിക - CHEMISTRY MM - STUDY MATERIAL BY DIET THRISSUR
SSLC -പ്രചോദിക -CHEMISTRY EM - STUDY MATERIAL BY DIET THRISSUR
SSLC -പ്രചോദിക - BIOLOGY MM - STUDY MATERIAL BY DIET THRISSUR
SSLC -പ്രചോദിക -BIOLOGY EM - STUDY MATERIAL BY DIET THRISSUR
SSLC -പ്രചോദിക - MATHS MM - STUDY MATERIAL BY DIET THRISSUR
SSLC -പ്രചോദിക -MATHS EM - STUDY MATERIAL BY DIET THRISSUR
RELATED POSTS

SSLC INTERBELL SUPPORT MATERIALS -2022  BY DIET PALAKKAD

VAIBHAVAM SSLC MATHS WORKSHEETS-ALL CHAPTERS -MM AND EM

RESONANCE - SSLC STUDY MATERIALS 2022 BY DIET KOZHIKODE

VIJAYABHERI SSLC MODEL QUESTION PAPERS 2022 - ALL SUBJECTS-MM AND EM
NIRAKATHIR - SSLC STUDY MATERIALS 2022 BY DIET ALAPPUZHA
SSLC EASY ENGLISH - SAMPLE QUESTION PAPER 2022
VIDYAJYOTHI WORKSHEETS 2022- MM AND EM BY THIRUVANATHAPURAM DIST.PANCHAYATH
SSLC BIOLOGY -കൊയ‍്‍ത്ത്- SUPPORT MATERIAL 2022 -MM AND EM
RESONANCE SSLC EXAM 2022 - MODEL QUESTION PAPERS MM AND EM
STEPS SSLC C+ STUDY MATERIALS 2022 BY DIET KANNUR
VIJAYAVEEDHI -SSLC SOCIAL SCIENCE AND MATHS  -FOCUS AREA BASED STUDY MATERIAL 2022-MM AND EM BY DIET KOTTAYAM

 

No comments:

Post a Comment