സമാശ്വാസ തൊഴില്‍ദാന പദ്ധതി - ആശ്രിത നിയമനത്തിന്‌ അപേക്ഷ സമര്‍പ്പിച്ച്‌ ഇതുവരെ നിയമനം ലഭിക്കാത്തവര്‍ക്ക്‌ അവരുടെ നിലവിലുള്ള വിദ്യാഭ്യാസ യോഗ്യതയ്ക്കുനുസൃതവും അര്‍ഹവുമായ തസ്തികകള്‍ തിരഞ്ഞെടുക്കുന്നതിന്‌ ഒറ്റത്തവണ അവസരം നല്‍കുന്നതുമായി ബന്ധപ്പെട്ട്‌ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ ഉത്തരവാകുന്നു...ഉത്തരവ് ഡൌണ്‍ലോസ്ഡ്സില്‍ **പൊതുവിദ്യാഭ്യാസം- കെ .ടെറ്റ്‌ യോഗ്യതയില്‍ സൂഷ്ടീകരണം നല്‍കുന്നത്‌ - സംബന്ധിച്ച്‌ - ഡൌണ്‍ലോഡ്സ് കാണുക**പൊതുറുവിദ്യാഭ്യാസം - പരീക്ഷാ ഭവന്‍ - 8ാം ക്ലാസ്‌ വിദ്യാര്‍ത്ഥികള്‍ക്കായദുള്ള 2026-27 അദ്ധ്യയന വര്‍ഷത്തെ നാഷണല്‍ മീന്‍സ്‌ കം മെറിറ്റ്‌ സ്കോളര്‍ഷിഷ്‌' പരീക്ഷ (NMMSE അപേക്ഷ ക്ഷണിക്കുന്നത്‌ - സംബന്ധിച്ച്‌....നോട്ടിഫികേഷന്‍ ഡൌണ്‍ലോഡ്സില്‍..**സ്‍കൂള്‍ ഏകീകരണം - ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നത്- അംഗീകൃത അധ്യാപക-അനധ്യാപക സംഘടനകളുടെ യോഗം ചേരുന്നത് സംബന്ധിച്ച്. .ഡൌണ്‍ലോഡ്സ് കാണുക**

3/03/2022

SSLC EQIP -STUDENT SUPPORT MATERIAL 2022 -MALAYALAM, ENGLISH AND KANNADA MEDIUM

കോവിഡ്‌ പ്രതിസന്ധി കാരണം ഉണ്ടായ പഠനവിടവുകള്‍ പരിഹരിച്ചുകൊണ്ട്‌ ജില്ലയിലെ
എസ്‌.എസ്‌.എല്‍.സി വിദ്യാര്‍ത്ഥികളുടെ മികച്ച വിജയം ഉറപ്പുവരുത്താന്‍ കാസറഗോഡ്‌ ഡയറ്റ്‌
തയ്യാറാക്കിയ  ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, സോഷ്യല്‍,  ഗണിത വിഷയങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പഠനപരിപോഷണസാമഗ്രി (മലയാളം, കുന്നഡ, ഇംഗ്ലീഷ്‌)പോസ്റ്റ് ചെയ്യുകയാണ്
SSLC EQIP -STUDENT SUPPORT MATERIAL 2022-MALAYALAM MEDIUM
SSLC EQIP -STUDENT SUPPORT MATERIAL 2022 -ENGLISH MEDIUM
SSLC EQIP -STUDENT SUPPORT MATERIAL  2022 KANNADA MEDIUM

No comments:

Post a Comment