കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

3/03/2022

SSLC CHEMISTRY-CHEMISTRY A+ MATERIAL MM AND EM

2022 ലെ SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് രസതന്ത്രത്തില്‍ A+ നേടുന്നതിന്  സഹായകമായ വിധം രസതന്ത്രത്തിലെ എല്ലാ പാഠഭാഗങ്ങളിലേയും മുഴുവന്‍ ആശയങ്ങളും, മാതൃകാ ചോദ്യങ്ങളും ഉള്‍പ്പെടുത്തി തയ്യാറാക്കിയ രസതന്ത്രം പഠന സഹായി  (MM & EM) ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ മുരളീധരന്‍ സര്‍; HST GVHSS Vattenad, Palakkad
SSLC CHEMISTRY A+ STUDY MATERIAL MM
SSLC CHEMISTRY A+ STUDY MATERIAL EM
RELATED POSTS
VIDYAJYOTHI 2022 - WORKSHEETS -CHEMISTRY -MM
VIDYAJYOTHI 2022 - WORKSHEETS - CHEMISTRY-EM
CHEMISTRY RESOURCES BY UNMESH B SIR
SSLC CHEMISTRY D+ CAPSULE 2022- MAL MEDIUM
SSLC CHEMISTRY FOCUS AREA BASED NOTES 2022 -ALL CHAPTER MM
SSLC CHEMISTRY FOCUS AREA BASED NOTES 2022 -ALL CHAPTER EM
MORE RESOURCES BY RAVI P SIR
SSLC CHEMISTRY FOCUS AREA NOTE BASED ON CHAPTERS 05 TO 7 (MM)
SSLC CHEMISTRY FOCUS AREA NOTE BASED ON CHAPTERS 01 TO 4(MM)

No comments:

Post a Comment