Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

4/12/2022

SSLC MATHS FINAL TOUCH 2022- QUESTION POOL -MM AND EM WITH ANSWER KEY

SSLC പരീക്ഷയ്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് വേണ്ടി ഗണിതത്തിലെ ഫോക്കസ് ഏരിയ പാഠഭാഗങ്ങളില്‍നിന്നും, നോണ്‍ ഫോക്കസ് പാഠഭാഗങ്ങളില്‍നിന്നും ചോദിക്കുവാന്‍ സാധ്യതയുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി  Final Touch എന്ന പേരില്‍ തയ്യാറാക്കിയ ചോദ്യശേഖരം (MM AND EM) ഷേണി ബ്ലോഗിലൂടെ ഷേണി ഷെയർ ചെയ്യുകയാണ് SOHSS AREEKODE ലെ ഗണിത അധ്യാപകന്‍ ശ്രീ  കെ.സി ഉബൈദുള്ള സാര്‍.
സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC MATHS FINAL TOUCH 2022- QUESTION POOL -MM
SSLC MATHS FINAL TOUCH 2022-ANSWER KEYL -MM
SSLC MATHS FINAL TOUCH 2022  - QUESTION POOL -EM

No comments:

Post a Comment