2025-26 വര്‍ഷത്തെ School Performance award - മികച്ച സ്കൂളുകള്‍ തെരഞ്ഞെടുക്കല്‍ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൊണ്‍ലോഡ്സില്‍** വിദ്യാര്‍ത്ഥി ഹരിതസേന സ്കോളര്‍ഷിപ്പ്‌. ഇക്കോസെന്‍സ്‌ 2026-27 സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൊണ്‍ലോഡ്സില്‍***

4/05/2022

SSLC SOCIAL SCIENCE I (HISTORY)- FOCUS AND NON FOCUS AREA BASED NOTES EM

2022 ഏപ്രിൽ 12 ന് നടക്കുന്ന SSLC social science പരീക്ഷക്ക്   History  പാഠഭാഗങ്ങളിലെ Focus area, Non Focus area ചോദ്യമാതൃകകൾ
( EM) ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ മുസ്‍തഫ പാലൊളി, GHSS Naduvannur, Kozhikode. ഓരോ പാഠഭാഗത്ത് നിന്നും എത്രമാർക്കിന്റെ ചോദ്യങ്ങളുണ്ടാകും ചോദ്യങ്ങൾ ഏത് രീതിയിലായിരിക്കുമെന്നും ഇതിലൂടെ മനസ്സിലാക്കാം.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു..
SSLC SOCIAL SCIENCE I - FOCUS AND NON FOCUS AREA BASED NOTES EM
SSLC SOCIAL SCIENCE  - FOCUS AND NON FOCUS AREA BASED NOTES EM

No comments:

Post a Comment