ധനകാര്യ (പ്രൊവിഡൻ്റ് ഫണ്ട്) വകുപ്പ് - കേരള സംസ്ഥാന സർക്കാർ ജനറൽ പ്രൊവിഡൻ്റ് ഫണ്ട്, മറ്റ് സമാന പ്രൊവിഡൻ്റ് ഫണ്ടുകൾ - നിക്ഷേപ തുകയ്ക്ക് 2026 ജൂലൈ 1 മുതൽ 2026 സെപ്റ്റംബർ 30 വരെ 7.1 % നിരക്ക് നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. ..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**ദേശീയ ദിനാഘോഷങ്ങള്‍ - സ്വാതന്ത്ര്യദിനം 2026 - മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ -സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോോഡ്സില്‍** സംസ്ഥാനത്തെ എയ്ഡഡ്‌ സ്‌കൂളുകളില്‍ ഭിന്നശേഷി നിയമനത്തിന്‌ വ്യവസ്ഥാപിതമായ തസ്തികള്‍ മാറ്റി വച്ചിട്ടുള്ള മാനേജ് മെന്റുകളില്‍ ജീവനക്കാരുടെ ക്രമീകരണവും , ഭിന്നശേഷി ഒഴിവ്‌ മാറ്റി വയ്കുുന്നതും, RPWD ആക്ട്‌ 2016 സെക്ഷന്‍ 34(2) പ്രകാരമുള്ള നടപടികള്‍ എന്നിവയില്‍ തുടര്‍നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌- സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**ട്രഷറി വകുപ്പ്‌ -BIMS ബില്ലുകള്‍ക്ക്‌ ഇ-വൌച്ചര്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത്‌ -നിര്‍ദ്ദേശം-സംബന്ധിച്ച്‌ ..ഡൌണ്‍ലോഡ്സ് കാണുക**

6/30/2022

SSLC SOCIAL SCIENCE II - CHAPTER II - CLIMATIC REGIONS AND CLIMATE CHANGE QUESTIONS AND ANSWERS -EM

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ REVOLUTIONS THAT INFLUENCED THE WORLD  എന്ന പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ EVALUATION QUESTION PAPERS(A,B,C series )ഉം ANSWER KEY ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഉമ്മത്തൂർ SIHSS സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ  ടി കെ ഖാലിദ് സാര്‍ .
സാറിന് ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE -CHAPTER 01:
REVOLUTIONS THAT INFLUENCED THE WORLD-  EVALUATION QUESTION PAPERS(A,B,C series )
SSLC SOCIAL SCIENCE -CHAPTER 01: REVOLUTIONS THAT INFLUENCED THE WORLD-  ANSWER KEY

No comments:

Post a Comment