പൊതുഭരണ വകുപ്പ് -25.06.2026 ലെ മുഹറം പൊതു അവധി 26.06.2026 ലേയ്ക്ക് മാറ്റി ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍.**പൊതു വിദ്യാഭ്യാസം - എയ്ഡഡ്‌ സ്കൂള്‍ നിയമനങ്ങള്‍ക്ക്‌ നിശ്ചയിച്ചിടടുള്ള ഉയര്‍ന്ന പ്രായപരിധിയില്‍ വര്‍ദ്ധനവ്‌ വരുത്തി - ഉത്തരവ്‌ പുറപ്പെടുവിച്ചു...ഉത്തരവ് ഡൌണ്‍ലോഡ്സില്‍.** കൈറ്റ്‌ - 'ലീറ്റില്‍കൈ റ്റ്സ്‌ യൂണിറ്റുകള്‍ക്ക്‌ ലഭ്യമാക്കുന്ന Advanced Robotic Kit -ന്റെ ഉപയോഗം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു..*ഉത്തരവ് ഡൌണ്‍ലോഡ്സില്‍*

7/13/2022

SSLC SOCIAL SCIENCE -CHAPTER 02 -WORLD IN THE TWENTIETH CENTURY -EASY A+ NOTE-EM

പത്താം ക്ലാസ് സോഷ്യൽ സയൻസിലെ WORLD IN THE TWENTIETH CENTURY " എന്ന പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ EASY A+ നോട്ട്  ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായി ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ശ്രീ രാജേഷ് കെ, ജി.എച്ച്.എസ് ചെര്‍പ്പുളശ്ശേരി , പാലക്കാട് ജില്ല
നോട്ട് തയ്യാറാക്കിയ രാജേഷ് സാറിനും സുജിത ടീച്ചര്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും  അറിയിക്കുന്നു.
SSLC SOCIAL SCIENCE -CHAPTER 02 -WORLD IN THE TWENTIETH CENTURY -EASY A+ NOTE-EM
RELATED POST
SSLC SOCIAL SCIENCE -CHAPTER 01 -REVOLUTIONS THAT INFLUENCED THE WORLD - NOTE-EM

No comments:

Post a Comment