General Education Department- PM POSHAN Scheme -2026-2027- Administrative Sanction Accorded -Orders issued...Order in downloads** കൈറ്റ്‌ - സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ പദ്ധതി വിശരീകരിക്കുന്നതിസ്‌ ഹൈസ്‌ക്കൂള്‍ പ്രഥമാധ്യാപകര്‍ക്ക്‌ ശില്പശാല ക്രമീകരിക്കുന്നത്‌ സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൊണ്‍ലോഡ്സില്‍**കൈറ്റ്‌ - കേരള സ്‌കൂള്‍ ശാസ്ത്രോത്സവം - ഐ.ടി. മേള 2026- ഐടി ക്വിസ്‌ - സ്‌കൂള്‍, ഉപജില്ല, റവന്യൂതല നടത്തിപ്പ് സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**

1/31/2023

SSLC SOCIAL SCIENCE -MAP FOR 4 SCORE -EM

ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷിയില്‍  സാമൂഹ്യശാസ്ത്ര വിഷയത്തില്‍ 4 മാര്‍ക്കിന്  സ്ഥിരമായി ചോദിക്കുന്ന ചോദ്യങ്ങള്‍ അടിസ്ഥാനമാക്കി തയ്യാറാക്കിയ Map for 4 Score ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കോഴിക്കോട് ജില്ലയിലെ റിട്ട. സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ അബുള്‍ വാഹിദ് സാര്‍.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE -MAP AT A GLANCE
SSLC SOCIAL SCIENCE -MAP FOR 4 SCORE -EM

No comments:

Post a Comment