പൊതുവിദ്യാഭ്യാസം -68-ാം മത് സംസ്ഥാന സംസ്ഥാന സ്കൂള്‍ കായിക മേളത്തില്‍ അണ്ടര്‍ 14 -ആര്‍ച്ചറിയും അണ്ടര്‍ 17 റോളര്‍ സ്കേറ്റിങ്ങ് എന്നീ കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു ..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*** പൊതുവിദ്യാഭ്യാസം - 2026-27 വര്‍ഷത്തെ വാര്‍ത്താ വായന മത്സരം സംഘടിപ്പിക്കുന്നത്‌ - സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍***The Kerala Service Rules – Furnishing of Updated Residential Address by Employees on Leave Without Allowances — Implementation of the Recommendation of the Fourth Administrative Reforms Commission — Orders issued... See downloads**2026-27 വര്‍ഷം തസ്തിക നഷ്ടപ്പെട്ട സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകരെ സംരക്ഷിക്കുന്നതിനുള്ള തുടര്‍നടപടികള്‍ – സംബന്ധിച്ച്‌..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

1/24/2023

SSLC SOCIAL SCIENCE A+ NOTES BASED ON THE NEW ARRANGEMENT- FULL CHAPTERS PART B-MM

2023  മാർച്ച് എസ് എസ് എൽ സി   പരീക്ഷയിൽ സാമൂഹ്യശാസ്ത്ര വിഷയത്തിൽ വരുത്തിയ  ക്രമീകരണം അനുസരിച്ച്  PART -B  യിൽ  കുട്ടികൾക്ക് തിരഞ്ഞെടുത്തു എഴുതാവുന്ന 12 പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.12 അധ്യായങ്ങളെ ആറ് ജോഡികളായി ക്രമീകരിച്ചിരിക്കുന്നു. സാമൂഹ്യശാസ്ത്രം 1 ലെ  6 പാഠഭാഗങ്ങളെ  3  ജോഡികളായും, സാമൂഹ്യ ശാസ്ത്രം 2 ലെ 6 അധ്യായങ്ങളെ മൂന്ന് ജോഡികളായും ക്രമീകരിച്ചിരിക്കുന്നു. പരീക്ഷ എഴുതുന്ന    മലയാളം  മീഡിയം വിദ്യാർത്ഥികൾക്കു വേണ്ടി    തിരഞ്ഞെടുത്ത് പഠിക്കാവുന്ന പാർട്ട് - B യിലെ 12 പാഠഭാഗങ്ങളിൽ നിന്നുമുള്ള    മുഴുവൻ പ്രധാന  ആശയങ്ങളും ഉൾപ്പെടുത്തി വയനാട്  പെരിക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകൻ  ശ്രീ. രതീഷ്  സി വി തയ്യാറാക്കിയ   SOCIAL SCIENCE PART- B FULL CHAPTERS ( മലയാളം) നോട്ട് പോസ്റ്റ് ചെയ്യുകയാണ്
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE A+ NOTES BASED ON THE NEW ARRANGEMENT- FULL CHAPTERS  PART B-MM
SSLC SOCIAL SCIENCE A+ NOTES BASED ON THE NEW ARRANGEMENT- FULL CHAPTERS  PART A-MM
SSLC SOCIAL SCIENCE A+ NOTES BASED ON NEW ARRANGEMENT -FULL CHAPTERS  -PART B EM
SSLC SOCIAL SCIENCE A+ NOTES BASED ON NEW ARRANGEMENT -FULL CHAPTERS  -PART A EM
MORE RESOURCES BY RATHEESH SIR
SSLC SOCIAL SCIENCE A+ NOTES BASED ON NEW ARRANGEMENT -FULL CHAPTERS  PART B -EM
SSLC SOCIAL SCIENCE A+ NOTES BASED ON NEW ARRANGEMENT -FULL CHAPTERS  -PART A EM 
SSLC SOCIAL SCIENCE D+ STUDY NOTES  ENG MEDIUM
SSLC SOCIAL SCIENCE D+ STUDY NOTES  MAL MEDIUM
SSLC SOCIAL SCIENCE C+ STUDY NOTES BASED ON COMPULSORY CHAPTERS-PART A MM
SSLC GEOGRAPHY A+ NOTES MM -ALL CHAPTERS
SSLC GEOGRAPHY A+ NOTES EM -ALL CHAPTERS
SSLC HISOTRY A+ NOTES MAL MEDIUM - ALL CHAPTERS
SSLC HISTORY A+ NOTES ENG MEDIUM - ALL CHAPTERS

No comments:

Post a Comment