Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

2/22/2023

SSLC SOCIAL SCIENCE C + MODULE -MM

SSLC March 2023 സോഷ്യൽ സയൻസിൽ C+ ഗ്രേഡ് ഉറപ്പിക്കാനായി സാധ്യതാ ചോദ്യങ്ങളും ഉത്തരങ്ങളും തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഷമീമ കെ ടീച്ചര്‍, Govt. Rajahs HSS Kottakkal.
ഈ പഠന വിഭവം തയ്യാറാക്കിയ  കാസറഗോഡ് ജില്ലയിലെ കാറടുക്ക ജി.വി.എച്ച്.എസ് എസ്സിലെ  ജ്യോതികുമാരി എ ടീച്ചര്‍ക്കും ഷമീമ ടീച്ചര്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയക്കുന്നു.
SSLC SOCIAL SCIENCE C + MODULE -MM

No comments:

Post a Comment