01.09.2026 സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു...ലിസ്റ്റ് ഡൌണ്‍ലോഡ്സില്‍*** അധ്യയന വര്‍ഷത്തില്‍ എസ് എസ് എല്‍ സി പരീക്ഷയില്‍ മലയാളത്തിന് പകരം അഡീഷണല്‍ ഇംഗ്ലീഷ്, സ്പെഷ്യല്‍ ഇംഗ്ലീഷ് പരീക്ഷ എഴുതുന്നതിന് പ്രത്യേക അനുമതി സംബന്ധിച്ച്...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍***ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി ടാലന്റ് സെര്‍ച്ച് പരീക്ഷ, തത്സമയ നിര്‍മ്മാണ ഇനങ്ങളായ ശാസ്ത്ര മാഗസിന്‍, ഇലക്ട്രോണിക്സ്, IOT റോബോട്ടിക്സ് മല്‍സര ഇനങ്ങളുടെ നടത്തിപ്പിന് ആവശ്യമായ തുടര്‍ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്... സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാരിന്റെ നൂറൂ ദിന കര്‍മപദ്ധതി - 5183 സര്‍ക്കാര്‍, എയ്ഡഡ്‌ പ്രൈമറി വിദ്യാലയങ്ങളി ഡിജിറ്റല്‍ സ്‌ക്വയര്‍' പദ്ധതി - തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്‌ സംബന്ധിച്ച്‌..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***സയന്‍സ് ഡ്രാമ കോമ്പറ്റിഷന്‍ 2026 സംബന്ധിച്ച്...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍..**

7/12/2023

STANDARD VIII -ATHEETHAM MODULES BY CHAVAKKAD EDUCATION DISTRICT

ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ആഭിമുഖ്യത്തില്‍ 8ാം ക്ലാസിലെ കുട്ടികള്‍ക്കായി തയ്യാറാക്കിയ 'അതീതം' പഠന മൊഡ്യൂളുകള്‍ ഷെയര്‍ ചെയ്യുന്നു. ഇവ തയ്യാറാക്കിയ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ അധ്യാപകര്‍ക്കും , ഷെയര്‍ ചെയ്ത അധ്യാപകര്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ATHEETHAM STANDARD VIII KERALA PADAVALI - MODULE
ATHEETHAM STANDARD VIII ADISTHANA PADAVALI - MODULE
ATHEETHAM STANDARD VIII SANSKRIT - UNIT 01 - MODULE
ATHEETHAM STANDARD VIII ARABIC- MODULE
ATHEETHAM STANDARD VIII ENGLISH - UNIT 01 - MODULE
ATHEETHAM STANDARD VIII HINDI - MODULE 01
ATHEETHAM STANDARD VIII URDU - UNIT 01 - MODULE
ATHEETHAM STANDARD VIII MATHS- CHAPTER 01- MODULE-MM
ATHEETHAM STANDARD VIII MATHS- CHAPTER 01- MODULE-EM
ATHEETHAM STANDARD VIII BIOLOGY- CHAP 01-MODULE -MM
ATHEETHAM STANDARD VIII BIOLOGY- CHAP 01-MODULE -EM

1 comment: