സംസ്ഥാനത്ത് സ്‌കൂൾ തലങ്ങളിൽ പഠിക്കുന്ന പിന്നാക്ക വിഭാഗം (ഒ.ഇ.സി/ഒ.ബി.സി-എച്ച്) വിദ്യാർഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന വിദ്യാഭ്യാസാനുകൂല്യം അനുവദിക്കുന്ന ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതിയ്ക്കായി അപേക്ഷ ക്ഷണിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ www.egrantz.kerala.gov.in ൽ ലഭ്യമാണ്. സ്‌കൂൾ പ്രവേശന സമയത്ത് തന്നെ ഈ പദ്ധതികൾക്കായുള്ള അപേക്ഷാ നടപടികൾ പൂർത്തിയാക്കണം. സ്‌കൂളുകളിൽ നിന്നും ഡാറ്റ എൻട്രി ജൂലൈ 15നകം പൂർത്തിയാക്കണം. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളിൽ ബന്ധപ്പെടണം...** ഹയര്‍ സെക്കന്ററി വിദ്യാഭ്യാസം - ജീവനക്കാര്യം - സംസ്ഥാനത്തെ സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പല്‍മാരുടെ പൊതുസ്ഥലംമാറ്റ മാനദണ്ഡങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും രൂപീകരിച്ച്‌ - ഉത്തരവ്‌ പുറപ്പെടുവിച്ചു..ഡൌണ്‍ലോഡ്സ് കാണുക.**അക്കാഡമിക വര്‍ഷം 2026-2027-എസ്‌ എസ്‌ എല്‍ സി പാസ്സാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്ലസ്‌ വണ്‍ പ്രവേശനത്തിന്‌ അനുവദിക്കുന്ന 3 ബോണസ്‌ പോയിന്റുകള്‍ റ്റി.എച്ച്‌ .എസ്‌ .എല്‍.സി. പാസ്സാകുന്ന വിദ്യാര്‍ത്ഥികള്‍ക്കും കൂടി അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഡൌണ്‍ലോഡ്സ് കാണുക.**2025-2026 വര്‍ഷത്തെ സംസ്ഥാന അധ്യാപക അവാര്‍ഡ് നോനിനേഷന്‍ ക്ഷണിക്കുന്നത് സംബന്ധിച്ച് ..ഡൌണ്‍ലോഡ്സ് കാണുക.** പാഠപുസ്തക വിഭാഗം – 2026-27 അദ്ധ്യയന വര്‍ഷത്തെ 1 മുതല്‍ 10 ക്ലാസ്സുകളിലേയ്ക്ക്‌ ആവശ്യമായ അധിക പാഠപുസ്തകങ്ങളുടെ ഇന്‍ഡന്‍റ്റ്‌ TBMS (Text Book Supply Monitoring System) മുഖേന ഓണ്‍ലൈനായി നല്‍കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ – സംബന്ധിച്ച്‌..ഡൌണ്‍ലോഡ്സ് കാണുക...**കൈറ്റ്‌ - 2026-27 അദ്ധ്യയന വര്‍ഷത്തെ ആറാം പ്രവൃത്തിദിന വീവരങ്ങള്‍ സ്‌കൂളുകള്‍ 'സമ്പൂര്‍ണ'യില്‍. രേഖപ്പെടുത്തുന്നതിലെ കൃത്യത ഉറപ്പുവരുത്തുന്നത്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പൂറപ്പെടുവിക്കുന്നു...ഡൌണ്‍ലോഡ്സ് കാണുക.**

7/09/2023

SSLC SOCIAL SCIENCE I & II - FIRST TERM NOTES 2023 - MM AND EM

2023 -24 ലെ  ഒന്നാം പാദവാർഷിക പരീക്ഷയ്ക്കുള്ള  സാമൂഹ്യശാസ്ത്രം   I, II    എന്നിവയിലെ  7   പാഠഭാഗങ്ങളിൽ നിന്നുള്ള പ്രധാന ആശയങ്ങൾ ഉൾപ്പെടുത്തി മലയാളം,  ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികൾക്കായി   പെരിക്കല്ലൂർ  ഗവൺമെന്റ്  ഹയർസെക്കൻഡറി   സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകൻ  രതീഷ് സി വി തയ്യാറാക്കിയ  ഷോർട് നോട്ട്  പോസ്റ്റ് ചെയ്യുകയാണ്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE I & II - FIRST TERM NOTES 2023 - MM
SSLC SOCIAL SCIENCE I & II - FIRST TERM NOTES 2023 - EM

1 comment:

  1. pay someone to do my exam If you're exhausted from hunting for online exam services, your search ends here. Contact us today.

    ReplyDelete