പൊതുവിദ്യാഭ്യാസം -68-ാം മത് സംസ്ഥാന സംസ്ഥാന സ്കൂള്‍ കായിക മേളത്തില്‍ അണ്ടര്‍ 14 -ആര്‍ച്ചറിയും അണ്ടര്‍ 17 റോളര്‍ സ്കേറ്റിങ്ങ് എന്നീ കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു ..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*** പൊതുവിദ്യാഭ്യാസം - 2026-27 വര്‍ഷത്തെ വാര്‍ത്താ വായന മത്സരം സംഘടിപ്പിക്കുന്നത്‌ - സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍***The Kerala Service Rules – Furnishing of Updated Residential Address by Employees on Leave Without Allowances — Implementation of the Recommendation of the Fourth Administrative Reforms Commission — Orders issued... See downloads**2026-27 വര്‍ഷം തസ്തിക നഷ്ടപ്പെട്ട സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകരെ സംരക്ഷിക്കുന്നതിനുള്ള തുടര്‍നടപടികള്‍ – സംബന്ധിച്ച്‌..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

1/23/2024

SSLC SOCIAL SCIENCE EASY B+ NOTES -MM AND EM

എട്ടു പേജ് പഠിച്ചാൽ  സോഷ്യൽ സയൻസിൽ 70  മാർക്ക് ഉറപ്പ്
 ************************************************************************************
2024  മാർച്ചിലെ SSLC പരീക്ഷയിൽ  സാമൂഹ്യശാസ്ത്ര വിഷയത്തിൽ വരുത്തിയ ക്രമീകരണം അനുസരിച്ച്
 മുഴുവൻ പാഠഭാഗങ്ങളിൽ നിന്നുമുള്ള ഏറ്റവും പ്രധാനപ്പെട്ടതും   പരീക്ഷയിലെ സാധ്യത ചോദ്യങ്ങളെ  കേന്ദ്രീകരിച്ചു കൊണ്ടും  പരീക്ഷയെഴുതുന്ന  മലയാളം മീഡിയം വിദ്യാർത്ഥികൾക്ക് വേണ്ടി    വയനാട് പെരിക്കല്ലൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര  അധ്യാപകൻ  ശ്രീ. രതീഷ് സി വി   തയ്യാറാക്കിയ  ഈസി ബി പ്ലസ് സോഷ്യൽ  സയൻസ് (മലയാളം) നോട്ട്.  എട്ടു പേജിൽ നിന്ന് 70 മാർക്ക് വരെ  ഈ നോട്ട് പൂർണ്ണമായി പഠിച്ചാൽ നേടാനാകും.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE EASY B+ NOTES -MM
SSLC SOCIAL SCIENC EASY B+ NOTES -EM
RELATED POSTS

SSLC SOCIAL SCIENCE SOCIAL SCIENCE PART A FULL NOTES -MM
SSLC SOCIAL SCIENCE SOCIAL SCIENCE PART A FULL  NOTES -EM
SSLC SOCIAL SCIENCE SOCIAL SCIENCE PART B FULL NOTES -MM
SSLC SOCIAL SCIENCE SOCIAL SCIENCE PART B FULL NOTES -EM

No comments:

Post a Comment