പൊതുവിദ്യാഭ്യാസം -68-ാം മത് സംസ്ഥാന സംസ്ഥാന സ്കൂള്‍ കായിക മേളത്തില്‍ അണ്ടര്‍ 14 -ആര്‍ച്ചറിയും അണ്ടര്‍ 17 റോളര്‍ സ്കേറ്റിങ്ങ് എന്നീ കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു ..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*** പൊതുവിദ്യാഭ്യാസം - 2026-27 വര്‍ഷത്തെ വാര്‍ത്താ വായന മത്സരം സംഘടിപ്പിക്കുന്നത്‌ - സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍***The Kerala Service Rules – Furnishing of Updated Residential Address by Employees on Leave Without Allowances — Implementation of the Recommendation of the Fourth Administrative Reforms Commission — Orders issued... See downloads**2026-27 വര്‍ഷം തസ്തിക നഷ്ടപ്പെട്ട സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകരെ സംരക്ഷിക്കുന്നതിനുള്ള തുടര്‍നടപടികള്‍ – സംബന്ധിച്ച്‌..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

1/31/2024

SSLC SOCIAL SCIENCE -PART A, B - NOTES -MM AND EM

2024  മാർച്ച് എസ് എസ് എൽ സി പരീക്ഷയിൽ സാമൂഹ്യശാസ്ത്ര വിഷയത്തിൽ വരുത്തിയ ക്രമീകരണം അനുസരിച്ച് എല്ലാ കുട്ടികളും നിർബന്ധമായും പഠിക്കേണ്ട PART -A   യിൽ   സാമൂഹ്യശാസ്ത്രം -1 ലെ 5  അധ്യായങ്ങളും , സാമൂഹ്യശാസ്ത്രം-2 ലെ 4 അദ്ധ്യായങ്ങളും ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.  അതിനാൽ പാർട്ട് എ യിലെ മുഴുവൻ പാഠഭാഗങ്ങളിൽ നിന്നുമുള്ള എല്ലാ ആശയങ്ങളും ഉൾപ്പെടുത്തി, പരീക്ഷ എഴുതുന്ന   മലയാളം മീഡിയം ,ഇംഗ്ലീഷ് മീഡിയം  വിദ്യാർത്ഥികൾക്കു വേണ്ടി&nbspതുവ്വൂര്‍ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകൻ ശ്രീ. ബിജു കെ.കെ തയ്യാറാക്കിയോഷ്യൽ സയൻസ് PART - A FULL CHAPTERS  2024) നോട്ട്,  PART -B  യിൽ കുട്ടികൾക്ക് തിരഞ്ഞെടുത്തു എഴുതാവുന്ന 12 പാഠഭാഗങ്ങളില്‍ ഉൾപ്പെടുത്തിയിരിക്കുന്ന മുഴുവൻ പ്രധാന  ആശയങ്ങളും ഉൾപ്പെടുത്തി   SOCIAL SCIENCE PART- B FULL CHAPTERS   (മലയാളം, ഇംഗ്ലീഷ് മീഡിയം) നോട്ട് .
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE -PART A  - NOTES -MM
SSLC SOCIAL SCIENCE -PART A- NOTES-EM
SSLC SOCIAL SCIENCE -PART B-NOTES-MM
SSLC SOCIAL SCIENCE -PART B-NOTES-EM

No comments:

Post a Comment