പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - സ്കൂള്‍ സോഷ്യല്‍ ഓഡിറ്റ്‌ 2026 -27 (ഓഡിറ്റ്‌ കാലയളവ്‌ -2025-26) - നടത്തുന്നത്‌ സംബന്ധിച്ചളള നിര്‍ദ്ദേശങ്ങള്‍-നല്‍കുന്നത്‌ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2026 വര്‍ഷത്തെ ഓണം പ്രമാണിച്ച്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 4 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ്‌ വിദ്യ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍ക്കും മറ്റ്‌ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025-2026 സാമ്പത്തിക വര്‍ഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാര്‍ട്ട്ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍, എന്‍.എം ആര്‍ /സി.എല്‍.ആര്‍ ഉള്‍പ്പെടെയുളെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാര്‍ക്കും 2026ലെ ഓണം അഡ്വാന്‍സ്‌ അനുവിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

7/11/2024

STANDARD X MATHEMATICS QUESTION BANK 2017-2024 -MM AND EM

പത്താം ക്ലാസ് ക്ലാസ്  ഗണിതത്തിലെ 2017 മുതല്‍ 2024 വരെയുള്ള മുന്‍ വര്‍ഷ ചോദ്യങ്ങളെ ഉള്‍പ്പെടുത്തി പൂക്കൊളത്തൂര്‍ സി.എച്ച്.എം എച്ച്.എസ്.എസ്സിലെ ശ്രീമതി ഷീബ കെ ടീച്ചര്‍ തയ്യാറാക്കിയ 'QUESTION BANK'  ഷേണി  സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശരത്ത് സാര്‍.
ചോദ്യശേഖരം തയ്യാറാക്കിയ ഷീബ ടീച്ചര്‍ക്കും , ഷെയര്‍ ചെയ്ത ശരത്ത് സാറിനും ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
STANDARD X MATHEMATICS QUESTION BANK 2017-2024 -MM
STANDARD X MATHEMATICS QUESTION BANK 2017-2024 EM

6 comments:

  1. answer key please.........

    ReplyDelete
  2. ഷീബ ടീച്ചറോട് എങ്ങനെ നന്ദി പറയണം എന്നറിയില്ല.. ചോദ്യപേപ്പറുകൾ chapterwise ആയി ക്രമീകരിച്ചത് കുട്ടികൾക്കും അവരെ പരിശീലിപ്പിക്കുന്ന ഞങ്ങൾ അധ്യാപകർക്കും വളരെ വലിയ ഉപകാരമായി. ഒത്തിരി നന്ദി ടീച്ചർ ...ഇത് ഓൺലൈനിൽ ലഭ്യമാക്കിയ Sheniblog നും ... നന്ദി

    ReplyDelete