General Administration Department - Public Service - Strike by a section of employees on 12 th February, 2026 - Measures for dealing with - Orders issued... ഡൌണ്‍ലോഡ്സ് കാണുക**കൈറ്റ്‌ - പൊതുവിദ്യാഭ്യാസം - 'Key to Entrance പൊതുപ്രവേശന പരീക്ഷകളില്‍ പങ്കെടുക്കുന്ന ഹയര്‍സയെക്കുന്ററി- വൊക്കേഷണല്‍,ഹയര്‍ സെക്കന്ററി സ്കൂള്‍ കുട്ടികള്‍ക്ക്‌ | സംവിധാനങ്ങള്‍ പ്രയോജനപ്പുെടുത്തികൊണ്ടുള്ള പ്രത്യേക പരിശീലനം നല്‍കുന്ന -സംബന്ധിച്ച്‌...Circular in Downloads**പൊതുവിദ്യാഭ്യാസം - മാര്‍ച്ച്‌ 2026 -എസ്‌.എസ്‌.എല്‍.സി ഐ.ടി പരിക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട്‌ പരിക്ഷാ ചെലവുകള്‍ക്കുള്ള തുക പി.ഡി അക്കയണ്ടില്‍ നിന്നും പിന്‍വലിക്കുന്നതിന്‌ അനുമതി നല്‍കി - ഉത്തരവ്‌ പൂറപ്പെടുവിക്കുന്നു...ഉത്തരവ് ഡൌണ്‍ലോഡ്സില്‍.**

8/20/2024

KALAMELA MELA 2024 -KALOLSAVAM SOFTWARE 32 BIT AND 64 BIT (WINDOWS OS BASED)

അറുപത്തി മൂന്നാമത് കേരള സ്‌കൂൾ കലോത്സവം 2024 ഡിസംബർ 3 മുതൽ 7 വരെ തിരുവനന്തപുരം ജില്ലയിൽ വച്ച് നടക്കും.സംസ്ഥാന കലോത്സവത്തിനു മുന്നോടിയായി സ്കൂള്‍തല മത്സരങ്ങള്‍ സെപ്റ്റംബര്‍ മാസത്തിലും സബ്‌ ജില്ലാതല മത്സരങ്ങള്‍ ഒക്ടോബര്‍ രണ്ടാം വാരത്തിനുളളിലും ജില്ലാതല മത്സരങ്ങള്‍ നവംബര്‍ ആദ്യവാരവും പൂര്‍ത്തിയാക്കേണ്ടതുണ്ട്.
സ്കൂള്‍ തല കലോല്‍സവം നടത്തിപ്പിനായി   വിണ്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന  Kalamela 2024 എന്ന സോഫ്റ്റ്‌വെയര്‍  ഷേണി സ്കൂള്‍ ബ്ലോഗിലൂടെ പരിചയപ്പെടുത്തുകയാണ്  ശ്രീ രാജേഷ് കെ, എച്ച്.എസ്.എസ്.റ്റി ബോട്ടണി, ജി.എച്ച്.എസ്.എസ്. ഒതുക്കുങ്ങല്‍, മലപ്പുറം
സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ  നന്ദിയും അറിയിക്കുന്നു
KALAMELA MELA 2024  -KALOLSAVAM SOFTWARE 32 BIT(WINDOWS OS BASED)
KALAMELA MELA 2024  -KALOLSAVAM SOFTWARE 64  BIT(WINDOWS OS BASED)

1 comment: