KTET യോഗ്യതയുമായി ബന്ധപ്പെട്ട് ബഹു സുപ്രീംകോടതി 01.09.2025 ലെ വിധിന്യായം - തുടര്‍നിര്‍ദ്ദേശങ്ങള്‍ നല്‍കി ഉത്തരവ് പുറപ്പെടുവിച്ചു..ഉത്തരവ് downloadsല്‍**LK JUNIOR -PERMISSION FOR THIRD PHASE ACTIVITIES ..Order ഡൌണ്‍ലോഡ്സില്‍** കേരള സംസ്ഥാന ശിശുക്ഷേമസമിതി - ശിശുദിന സ്റ്റാമ്പ് 2026-27 ചിത്രരചന സംബന്ധിച്ച് ..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍***

8/20/2024

STANDARD IX MATHEMATICS - CHAPTER 02: NEW NUMBERS- REVISION QUESTIONS FOR FIRST TERM EXAM

ഒൻപതാം ക്ലാസിലെ ഗണിത പാഠത്തിലെ NEW NUMBERS(പാഠം 02) എന്ന പാഠത്തില്‍നിന്ന് ഒന്നാം  പാദവാർഷിക പരീക്ഷക്കുള്ള റിവിഷൻ ചോദ്യങ്ങൾ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ Linto A Vengassery , HST Maths, Puliyapparamb HSS Kodunthirapully, Palakkad.
9ാം ക്ലാസിലെ ബ്രിഡ്ജ് മറ്റീരിയലിലെ സിലബസ് അനുസരിച്ചുള്ള ചോദ്യങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD IX MATHEMATICS -CHAPTER 02 : NEW NUMBERS - REVISION QUESTIONS -EM
STANDARD IX MATHEMATICS - CHAPTER 01: PAIRS OF EQUATIONS- REVISION QUESTIONS FOR FIRST TERM EXAM

No comments:

Post a Comment