KTET യോഗ്യതയുമായി ബന്ധപ്പെട്ട് ബഹു സുപ്രീംകോടതി 01.09.2025 ലെ വിധിന്യായം - തുടര്‍നിര്‍ദ്ദേശങ്ങള്‍ നല്‍കി ഉത്തരവ് പുറപ്പെടുവിച്ചു..ഉത്തരവ് downloadsല്‍**LK JUNIOR -PERMISSION FOR THIRD PHASE ACTIVITIES ..Order ഡൌണ്‍ലോഡ്സില്‍** കേരള സംസ്ഥാന ശിശുക്ഷേമസമിതി - ശിശുദിന സ്റ്റാമ്പ് 2026-27 ചിത്രരചന സംബന്ധിച്ച് ..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍***

8/14/2024

PARAKH RASHTRTIYA SHAIKSHIK SARVEKSHAN (NAS) - STANDARD IX MATHS -RANDOM QUESTION PAPER -- GENERATOR

PARAKH RASHTRTIYA SHAIKSHIK SARVEKSHAN (NAS) പരീക്ഷയക്ക് തയ്യാറെടുക്കുന്ന 9ാം ക്ലാസ് കുട്ടികള്‍ക്കായി 8,9 ക്ലാസുകളിലെ 200 ലധികം ഗണിത ചോദ്യങ്ങള്‍ അടങ്ങിയ ചോദ്യപേപ്പര്‍  ജനറേറ്റര്‍ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ , TSNMHSS Kundoorkunnu, Palakkad.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
PARAKH RASHTRTIYA SHAIKSHIK SARVEKSHAN (NAS) - STANDARD IX MATHS -RANDOM QUESTION PAPER -- GENERATOR

No comments:

Post a Comment