പൊതുഭരണ വകുപ്പ് -25.06.2026 ലെ മുഹറം പൊതു അവധി 26.06.2026 ലേയ്ക്ക് മാറ്റി ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍.**പൊതു വിദ്യാഭ്യാസം - എയ്ഡഡ്‌ സ്കൂള്‍ നിയമനങ്ങള്‍ക്ക്‌ നിശ്ചയിച്ചിടടുള്ള ഉയര്‍ന്ന പ്രായപരിധിയില്‍ വര്‍ദ്ധനവ്‌ വരുത്തി - ഉത്തരവ്‌ പുറപ്പെടുവിച്ചു...ഉത്തരവ് ഡൌണ്‍ലോഡ്സില്‍.** കൈറ്റ്‌ - 'ലീറ്റില്‍കൈ റ്റ്സ്‌ യൂണിറ്റുകള്‍ക്ക്‌ ലഭ്യമാക്കുന്ന Advanced Robotic Kit -ന്റെ ഉപയോഗം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു..*ഉത്തരവ് ഡൌണ്‍ലോഡ്സില്‍*

8/11/2024

STANDARD VIII & X BIOLOGY FIRST TERM QUESTION PAPERS (2017,2018,2019,2021, 2022, 2023) -MM AND EM WITH ANSWER KEY

എട്ട് , പത്ത് ക്ലാസ്സുകളിലെ ജീവശാസ്ത്രം ഒന്നാം പാദ വാര്‍ഷിക പരീക്ഷകളുടെ 2017,2018,2019,2021, 2022, 2023 വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകളും ഉത്തര സൂചികകളും (MM and EM) ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കൊണ്ടോട്ടി ജി.വി.എച്ച്.എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ റഷീദ് ഓടക്കല്‍ സര്‍.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD VIII BIOLOGY FIRST TERM QUESTION PAPERS (2017,2018,2019,2021, 2022, 2023) -MM WITH ANSWER KEY
STANDARD VIII BIOLOGY FIRST TERM QUESTION PAPERS (2017,2018,2019,2021, 2022, 2023) -EM WITH ANSWER KEY
STANDARD X  BIOLOGY FIRST TERM QUESTION PAPERS (2017,2018,2019,2021, 2022, 2023) -MM WITH ANSWER KEY
STANDARD X BIOLOGY FIRST TERM QUESTION PAPERS (2017,2018,2019,2021, 2022, 2023) -EM WITH ANSWER KEY

No comments:

Post a Comment