കെ-ടെറ്റ്- സെപ്തംബർ 2026- അപേക്ഷ സമർപ്പിക്കാനുള്ള 09-10-2026 തീയതി വരെ ദീർഘിപ്പിച്ചു... സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സെൻസസ് 2027 രണ്ടാം ഘട്ടം: വിവിധ വിഭാഗം ഉദ്യോഗസ്ഥർക്കുള്ള പരിശീലന ഷെഡ്യൂൾ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാമ്യാസം- കേരള സ്ത്രൂള്‍ കലോത്സവം 2028-2027 -പൊതു നിര്‍ദ്ദേശം നല്‍കുന്നത്‌ സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*

8/11/2024

സ്വാതന്ത്ര്യ സമര ചരിത്ര ഘട്ടങ്ങള്‍ - ലഘുകുറിപ്പുകള്‍

സ്വാതന്ത്ര്യദിനത്തിന്റെ പശ്ചാത്തലത്തിൽ    പ്രധാന സ്വാതന്ത്ര്യ സമര ഘട്ടങ്ങളെക്കുറിച്ച്  PDF രൂപത്തിൽ തയ്യാറാക്കിയ ലഘു കുറിപ്പുകൾ സചിത്രം പങ്കുവെക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ. ഹയർ സെക്കൻ്ററി സ്കൂളിലെ ചിത്രകലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
സ്വാതന്ത്ര്യ സമര ചരിത്ര ഘട്ടങ്ങള്‍ - ലഘുകുറിപ്പുകള്‍

No comments:

Post a Comment