പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2026 വര്‍ഷത്തെ ഓണം പ്രമാണിച്ച്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 4 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ്‌ വിദ്യ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍ക്കും മറ്റ്‌ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025-2026 സാമ്പത്തിക വര്‍ഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാര്‍ട്ട്ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍, എന്‍.എം ആര്‍ /സി.എല്‍.ആര്‍ ഉള്‍പ്പെടെയുളെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാര്‍ക്കും 2026ലെ ഓണം അഡ്വാന്‍സ്‌ അനുവിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

1/31/2025

SSLC ICT PRACTICAL QUESTIONS AND SOLUTIONS 2025- VIDEO TUTORIALS

SSLC ഐ.ടി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഈ വർഷത്തെ  IT മോഡൽ പരീക്ഷയുടെ ചോദ്യങ്ങളുടെ വീഡിയോ ട്യൂട്ടോറിയലുകൾ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ശ്രീമതി ധന്യ ടീച്ചർ , HST(NS) MKH MMO VHSS , Mukkom.
ടീച്ചർക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC IT EXAMINATION 2025
Group 1
Inkscape
https://youtu.be/Y4JDdfbtfAI
Sunclock
https://youtu.be/X6KCppvd0Gs
Qgis
https://youtu.be/Ymn5Uxs9Uuk
Group 2
Writer
https://youtu.be/RbKiXi55hkk?si=43DDHCKEVb74_ajs
Group 3
Python
https://youtu.be/bavQCQyekn0
DataBase
https://youtu.be/cC3ni4np3Ig
Group 4
CSS& HTML
https://youtu.be/Hcw6X7VYzWU
https://youtu.be/WErSTUmsF9g
Synfig
https://youtu.be/xEGtXk9ZK9Q
RELATED POSTS
പത്താം ക്ലാസിലെ ഐ.ടി പരീക്ഷ തിയറി ചോദ്യങ്ങൾ By Suseel Kumar S
SSLC ICT THEORY MODEL QUESTIONS 2024 - E BY: LEENA V ; PBMGHSS KODUNGALLUR
SSLC ICT THEORY SAMPLE QUESTIONS 2023 MM  BY SHENI BLOG TEAM
SSLC ICT THEORY SAMPLE QUESTIONS 2023 EM  BY SHENI BLOG TEAM
SLC IT MODEL THEORY QUESTIONS 2022-2023 MM BY: SREERAJ S
SSLC IT MODEL THEORY QUESTIONS EM 2022-2023 BY SREERAJ S
SSLC ICT NOTES 2022 BASED ON ALL CHAPTERS MM BY PRAPHUL

No comments:

Post a Comment