സംസ്ഥാനത്ത് സ്‌കൂൾ തലങ്ങളിൽ പഠിക്കുന്ന പിന്നാക്ക വിഭാഗം (ഒ.ഇ.സി/ഒ.ബി.സി-എച്ച്) വിദ്യാർഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന വിദ്യാഭ്യാസാനുകൂല്യം അനുവദിക്കുന്ന ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതിയ്ക്കായി അപേക്ഷ ക്ഷണിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ www.egrantz.kerala.gov.in ൽ ലഭ്യമാണ്. സ്‌കൂൾ പ്രവേശന സമയത്ത് തന്നെ ഈ പദ്ധതികൾക്കായുള്ള അപേക്ഷാ നടപടികൾ പൂർത്തിയാക്കണം. സ്‌കൂളുകളിൽ നിന്നും ഡാറ്റ എൻട്രി ജൂലൈ 15നകം പൂർത്തിയാക്കണം. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളിൽ ബന്ധപ്പെടണം...** ഹയര്‍ സെക്കന്ററി വിദ്യാഭ്യാസം - ജീവനക്കാര്യം - സംസ്ഥാനത്തെ സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പല്‍മാരുടെ പൊതുസ്ഥലംമാറ്റ മാനദണ്ഡങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും രൂപീകരിച്ച്‌ - ഉത്തരവ്‌ പുറപ്പെടുവിച്ചു..ഡൌണ്‍ലോഡ്സ് കാണുക.**അക്കാഡമിക വര്‍ഷം 2026-2027-എസ്‌ എസ്‌ എല്‍ സി പാസ്സാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്ലസ്‌ വണ്‍ പ്രവേശനത്തിന്‌ അനുവദിക്കുന്ന 3 ബോണസ്‌ പോയിന്റുകള്‍ റ്റി.എച്ച്‌ .എസ്‌ .എല്‍.സി. പാസ്സാകുന്ന വിദ്യാര്‍ത്ഥികള്‍ക്കും കൂടി അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഡൌണ്‍ലോഡ്സ് കാണുക.**2025-2026 വര്‍ഷത്തെ സംസ്ഥാന അധ്യാപക അവാര്‍ഡ് നോനിനേഷന്‍ ക്ഷണിക്കുന്നത് സംബന്ധിച്ച് ..ഡൌണ്‍ലോഡ്സ് കാണുക.** പാഠപുസ്തക വിഭാഗം – 2026-27 അദ്ധ്യയന വര്‍ഷത്തെ 1 മുതല്‍ 10 ക്ലാസ്സുകളിലേയ്ക്ക്‌ ആവശ്യമായ അധിക പാഠപുസ്തകങ്ങളുടെ ഇന്‍ഡന്‍റ്റ്‌ TBMS (Text Book Supply Monitoring System) മുഖേന ഓണ്‍ലൈനായി നല്‍കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ – സംബന്ധിച്ച്‌..ഡൌണ്‍ലോഡ്സ് കാണുക...**കൈറ്റ്‌ - 2026-27 അദ്ധ്യയന വര്‍ഷത്തെ ആറാം പ്രവൃത്തിദിന വീവരങ്ങള്‍ സ്‌കൂളുകള്‍ 'സമ്പൂര്‍ണ'യില്‍. രേഖപ്പെടുത്തുന്നതിലെ കൃത്യത ഉറപ്പുവരുത്തുന്നത്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പൂറപ്പെടുവിക്കുന്നു...ഡൌണ്‍ലോഡ്സ് കാണുക.**

1/30/2025

SSLC HISTORY CHAPTER 07 : സ്വാതന്ത്ര്യാനന്തര ഇന്ത്യ (INDIA AFTER INDEPENDENCE)-SHORT NOTE MM & EM

  
പത്താം ക്ലാസ് HISTORY Part B യിലെ 8 മാർക്കിന്റെസ്വാതന്ത്ര്യാനന്തര ഇന്ത്യ -(INDIA AFTER INDEPENDENCE) എന്ന അധ്യായത്തിന്റെ Short Note( MM, EM)ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ഹംസ കണ്ണന്‍തോടി ; എം.യു.എച്ച്.എസ്.എസ്  ഊരകം, മലപ്പുറം
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
SSLC HISTORY CHAP 07: സ്വാതന്ത്ര്യാനന്തര ഇന്ത്യ -SHORT NOTE -MM
SSLC HISTORY CHAP 07: INDIA AFTER INDEPENDENCE-SHORT NOTE-EM
GEOGRAPHY
SSLC HISTORY CHAP 09: രാഷ്ട്രവും രാഷ്ട്ര തന്ത്രശാസ്ത്രവും -SHORT NOTE -MM
SSLC HISTORY CHAP 09: THE STATE AND THE POLITICAL SCIENCE-SHORT NOTE-EM

SSLC GEOGRAPHY CHAPTER 04: ഭൂതല വിശകലനം ഭൂപഠങ്ങളിലൂടെ- NOTE-MM
SSLC GEOGRAPHY CHAPTER 04 :TERRAIN ANALYSIS THROUGH MAPS- NOTE-EM
SSLC GEOGRAPHY CHAPTER 01: ഋതുഭേദങ്ങളും സമയവും- NOTE-MM
SSLC GEOGRAPHY CHAPTER 01 :SEASONS AND TIME- NOTE-EM
SSLC GEOGRAPHY CHAPTER 05: പൊതു ചെലവും പൊതു വരുമാനവും- NOTE-MM
SSLC GEOGRAPHY CHAPTER 05: PUBLIC EXPENDITURE AND REVENUE- NOTE-EM
SSLC GEOGRAPHY CHAPTER 03: മാനവ വിഭവശേഷി വികസനം ഇന്ത്യയില്‍- NOTE-MM
SSLC GEOGRAPHY CHAPTER 03: HUMAN RESOURCE DEVELOPMENT IN INDIA - NOTE-EM
MORE RESOURCES BY KAMZA KANNANTHODI
SSLC HISTORY CHAPTER 01-ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍ -PREVIOUS QUESTIONS-MM
SSLC HISTORY CHAP 01: REVOLUTIONS THAT INFLUENCED THE WORLD- PREVIOUS QUESTIONS -EM
SSLC HISTORY CHAP 03: പൊതുഭരണം- PREVIOUS QUESTIONS -MM
SSLC HISTORY CHAP 03: PUBLIC ADMINISTRATION- PREVIOUS QUESTIONS -EM
SSLC HISTORY CHAPTER 05 - സംസ്കാരവും ദേശീയതയും --PREVIOUS QUESTIONS-MM
SSLC HISTORY CHAPTER 05 - CULTURE AND NATIONALISM-PREVIOUS QUESTIONS-EM
SSLC HISTORY CHAP 06 -സമരവും സ്വാതന്ത്ര്യവും -PREVIOUS QUESTIONS-MM
SSLC HISTORY CHAP 06 -STRUGGLE AND FREEDOM -PREVIOUS QUESTIONS-EM
SSLC HISTORY CHAP 07 സ്വാതന്ത്ര്യാനന്തര ഇന്ത്യ-PREVIOUS QUESTIONS-MM
SSLC HISTORY CHAP 07 INDIA AFTER INDEPENDENCE-PREVIOUS QUESTIONS-EM
SSLC HISTORY CHAP 08- കേരളം ആധുനികതയിലേക്ക് -PREVIOUS QUESTIONS-MM
SSLC HISTORY CHAP 08- KERALA TOWARDS MODERNITY -PREVIOUS QUESTIONS-EM
SSLC HISTORY CHAP 09 രാഷ്ട്രവും രാഷ്ട്രതന്ത്ര ശാസ്ത്രവും-PREVIOUS QUESTIONS-MM
SSLC HISTORY CHAP 09 THE STATE AND THE POLITICAL SCIENCE-PREVIOUS QUESTIONS-EM
SSLC HISTORY CHAP 011 സമൂഹശാസ്ത്രം എന്ത് ?എന്തിന് ? WHAT & WHY?PREVIOUS QUESTIONS-MM
SSLC HISTORY CHAP 011 SOCIOLOGY-WHAT & WHY?PREVIOUS QUESTIONS-EM
GEOGRAPHY
SSLC GEOGRAPHY- CHAP 01-ഋതുഭേദങ്ങളും സമയവും -PREVIOUS QUESTIONS-MM
SSLC HISTORY CHAP 01: SEASONS AND TIME- PREVIOUS QUESTIONS -EM
SSLC GEOGRAPHY- CHAP 03-മാനവ വിഭവ വികസനം ഇന്ത്യയില്‍ -PREVIOUS QUESTIONS-MM
SSLC HISTORY CHAP 03: HUMAN RESOURCE DEVELOPMENT IN INDIA- PREVIOUS QUESTIONS -EM
SSLC GEOGRAPHY- CHAP 04-ഭുതല വിശകലനം ഭൂപടങ്ങളിലൂടെ -PREVIOUS QUESTIONS-MM
SSLC GEOGRAPHY CHAP 04: LANDSCAPE ANALYSIS THROUGH MAPS- PREVIOUS QUESTIONS -EM
SSLC GEOGRAPHY- CHAP 05-പൊതു ചെലവും പൊതു വരുമാനവും -PREVIOUS QUESTIONS-MM
SSLC GEOGRAPHY -CHAP 05:PUBLIC EXPENDITURE AND PUBLIC REVENUE -PREVIOUS QUESTIONS -EM
STANDARD X SOCIAL SCIENCE II -EYES IN THE SKY AND ANALYSIS OF INFORMATION - PREVIOUS QUESTIONS -MM
STANDARD X SOCIAL SCIENCE II -EYES IN THE SKY AND ANALYSIS OF INFORMATION - PREVIOUS QUESTIONS -EM 
SSLC GEOGRAPHY- CHAP 07-വൈവിധ്യങ്ങളുടെ ഇന്ത്യ -PREVIOUS QUESTIONS-MM
SSLC GEOGRAPHY -CHAP 07 :INDIA: THE LAND OF DIVERSITIES -PREVIOUS QUESTIONS -EM
SSLC GEOGRAPHY- CHAP 08-ഇന്ത്യ  സാമ്പത്തിക ഭൂമിശാസ്ത്രം-PREVIOUS QUESTIONS-MM
SSLC GEOGRAPHY -CHAP 08 :INDIA:THE LAND OF DIVERSITIES -PREVIOUS QUESTIONS -EM
SSLC GEOGRAPHY- CHAP 10-ഉപഭോക്താവ്: സംതൃപ്തിയും സംരക്ഷണവും -PREVIOUS QUESTIONS-MM
SSLC GEOGRAPHY -CHAP 10 :CONSUMER: SATISFACTION AND PROTECTION -PREVIOUS QUESTIONS -EM

No comments:

Post a Comment