Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners – Revised Rates – Orders Issued.... ഡൌണ്‍ലോഡ്സ് കാണുക**കൈറ്റ്‌ - അധ്യാപകരുടെ പ്രൊബേഷന്‍ പൂര്‍ത്തിയാക്കുന്നാതിരാവശ്യമായ (KOOL ഓണ്‍ലൈന്‍ പരിശീലനത്തിന്റെ പുതിയ ബാച്ച്‌ തുടങ്ങുന്നത്‌ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു....Circular in Downloads**ധനകാര്യ വകപ്പ്‌-- ദേശീയ സമ്പാദ്യ, പദ്ധതി -സ്റ്റൂഡഡന്റ്സ് സേവിംഗ്സ്‌ സ്കീം പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി ഉത്തരവ്‌ പൂറപ്പെടുവിക്കുന്നു...Circular in Downloads.**

1/28/2025

SSLC SOCIAL SCIENCE - EXAM MARCH 2025 -HISTORY AND GEOGRAPHY- EXAM SPECIAL MODULE MM AND EM & MAP STUDY QUESTIONS

2025 : മാർച്ചിൽ നടക്കുന്ന SSLC സോഷ്യൽ സയൻസ് പരീക്ഷക്ക്‌ A & B പാർട്ട്‌ കളിൽ നിന്നും(ഹിസ്റ്ററി,ജ്യോഗ്രഫി)എത്ര മാർക്കിന്റെ ചോദ്യങ്ങൾ എങ്ങനെയെല്ലാം ചോദിക്കുമെന്നും മനസ്സിലാക്കാനും ഓരോ പാഠഭാഗത്തുനിന്നും എത്ര മാർക്കിന്റെ ചോദ്യങ്ങൾ ഏതു രീതിയിൽ ചോദിക്കുമെന്നും  വിശകലനം ചെയ്യാനും സഹായകരമായ മാതൃകാ ചോദ്യങ്ങള്‍, MAP STUDY ചോദ്യങ്ങള്‍ എന്നിവ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ മുസ്‍തഫ പാലൊളി, GHSS Naduvannur.
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
SSLC SOCIAL SCIENCE - EXAM MARCH 2025 -HISTORY - EXAM SPECIAL MODULE -MM
SSLC SOCIAL SCIENCE - EXAM MARCH 2025 -HISTORY - EXAM SPECIAL MODULE -EM
SSLC SOCIAL SCIENCE EXAM MARCH 2025 -EXAM SPECIAL MODULE-GEOGRAPHY-MM
SSLC SOCIAL SCIENCE EXAM  GEOGRAPHY -MARCH 2025 - EXAM SPECIAL MODULE -EM
SSLC SOCIAL SCIENCE EXAM 2025-MAP STUDY QUESTIONS

No comments:

Post a Comment