General Education Department- PM POSHAN Scheme -2026-2027- Administrative Sanction Accorded -Orders issued...Order in downloads** കൈറ്റ്‌ - സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ പദ്ധതി വിശരീകരിക്കുന്നതിസ്‌ ഹൈസ്‌ക്കൂള്‍ പ്രഥമാധ്യാപകര്‍ക്ക്‌ ശില്പശാല ക്രമീകരിക്കുന്നത്‌ സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൊണ്‍ലോഡ്സില്‍**കൈറ്റ്‌ - കേരള സ്‌കൂള്‍ ശാസ്ത്രോത്സവം - ഐ.ടി. മേള 2026- ഐടി ക്വിസ്‌ - സ്‌കൂള്‍, ഉപജില്ല, റവന്യൂതല നടത്തിപ്പ് സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**

1/14/2025

SSLC SOCIAL SCIENCE PART A AND B - EASY A+ NOTES -MM AND EM

2025 മാർച്ചിലെ എസ് എസ് എൽ സി പരീക്ഷയിൽ സാമൂഹ്യശാസ്ത്ര വിഷയത്തിൽ വരുത്തിയ ക്രമീകരണം അനുസരിച്ച് പരീക്ഷ എഴുതുന്ന ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികൾക്ക് വേണ്ടി  പാർട്ട് എ യിലെ 40 മാർക്കിനുള്ള  മുഴുവൻ പാഠഭാഗങ്ങളും പാർട്ട് ബി യിലെ 40 മാർക്കിനുള്ള 6 ജോഡികളിലെ മുഴുവൻ പാഠഭാഗങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയ ഈസി എ പ്ലസ് നോട്ട്  ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് വയനാട്,പെരിക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകൻ ശ്രീ  രതീഷ് സി വി.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE PART A - EASY A+ NOTES -MM
SSLC SOCIAL SCIENCE PART A - EASY A+ NOTES -EM
SSLC SOCIAL SCIENCE PART B - EASY A+ NOTES -MM
SSLC SOCIAL SCIENCE PART B - EASY A+ NOTES -EM

No comments:

Post a Comment