പൊതുഭരണം -ഫിഫ ലോകകപ്പ്‌ ഫുട്‌ബോള്‍ ഫൈനല്‍ മത്സരം- 2026 ജൂലൈ 20 തിങ്കളാഴ്ച - സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി അനുവദിച്ച്‌ ഉത്തരവായി ..ഉത്തരവ് ഡൌണ്‍ലോഡ്സില്‍.**പൊതുവിദ്യാഭ്യാസം-കെഫോണ്‍ ഇന്റര്‍നെറ്റ്‌ കണക്ക്ഷനുകളുടെ പുതുക്കല്‍ സംബന്ധിച്ച് ..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍.**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആരോഗ്യ ഇന്‍ഷുറന്‍സ്‌ പദ്ധതി (MEDISEP) - (Phase II - പ്രീമിയം - അക്കണ്ടിംഗ്‌ കൃത്യമാക്കുന്നതിലേക്ക്‌ ഡി.ഡി.ഒ! ട്രഷറി ഓഫീസര്‍/ നോഡല്‍ ഓഫിസര്‍മാര്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ - സംബന്ധിച്ച്‌.. .ഡൌണ്‍ലോസ് കാണുക.**

1/25/2025

SSLC SOCIALSCIENCE I -PREVIOUS QUESTIONS 2018-2024 -EM

സാമൂഹ്യ ശാസ്ത്രം I ൽ 2018 മുതൽ 2024 വരെ SSLC പരീക്ഷയ്ക്കും മോഡൽ പരീക്ഷയ്ക്കും വന്ന ഇംഗ്ലീഷ് മീഡിയം ചോദ്യങ്ങൾ പാഠഭാഗങ്ങൾ അടിസ്ഥാനമാക്കി തയ്യാറാക്കിയത്. മലപ്പുറം ജില്ലയിലെ സോഷ്യൽ സയൻസ് അധ്യാപകൻ എ.കെ ഫസലുറഹ്മാൻ തയ്യാറാക്കിയത് A.K Fasalu Rahman , HST SOCIAL SCIENCE ,PMSAMAHSS CHEMMANKADAVU
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIALSCIENCE I -PREVIOUS QUESTIONS 2018-2024 -EM

No comments:

Post a Comment